റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 17.77 കോ​ടി​യു​ടെ അനുമതി
Friday, July 14, 2017 12:05 PM IST
കൊ​​​ച്ചി: ഫി​​​ഫ അ​​​ണ്ട​​​ർ 17 ലോ​​​ക​​​ക​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി കൊ​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ലെ റോ​​​ഡു​​​ക​​​ളു​​​ടെ ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​നും സൗ​​​ന്ദ​​​ര്യ​​​വ​​​ത്്ക​​​ര​​​ണ​​​ത്തി​​​നും 17.77 കോ​​​ടി രൂ​​​പ​​​യു​​​ടെ പ​​ദ്ധ​​തി​​ക​​ൾ​​ക്ക് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭ​​​ര​​​ണാ​​​നു​​​മ​​​തി ല​​​ഭി​​​ച്ച​​​താ​​​യി ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ മു​​​ഹ​​​മ്മ​​​ദ് സ​​​ഫീ​​​റു​​​ള്ള അ​​​റി​​​യി​​​ച്ചു. ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ്റ്റേ​​​ഡി​​​യം റോ​​​ഡി​​​ന്‍റെ ടാ​​​റിം​​​ഗി​​​നാ​​​വ​​​ശ്യ​​​മാ​​​യ 2.5 കോ​​​ടി രൂ​​​പ ജി​​​സി​​​ഡി​​​എ​​​യു​​​ടെ ഫ​​​ണ്ടി​​​ൽ നി​​​ന്നു ചെ​​​ല​​​വി​​​ടും. സെ​​​പ്റ്റം​​​ബ​​​ർ 15ന​​​കം നി​​​ർ​​​മാ​​​ണ​​​ജോ​​​ലി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നും സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.


ലോ​​​ക​​​ക​​​പ്പി​​​ന്‍റെ പ്ര​​​ധാ​​​ന​​​ വേ​​​ദി​​​യാ​​​യ ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​നു പു​​​റ​​​മെ പ​​​രി​​​ശീ​​​ല​​​ന വേ​​​ദി​​​ക​​​ളാ​​​യ മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ട്, പ​​​ന​​​ന്പി​​​ള്ളി​​​ന​​​ഗ​​​ർ ഗ​​​വ​​ൺ​​മെ​​ന്‍റ് ഹൈ​​​സ്കൂ​​​ൾ ഗ്രൗ​​​ണ്ട്, ഫോ​​​ർ​​​ട്ടു​​​കൊ​​​ച്ചി പ​​​രേ​​​ഡ് ഗ്രൗ​​​ണ്ട്, വെ​​​ളി മൈ​​​താ​​​നം എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണ് റോ​​​ഡു​​​ക​​​ളു​​​ടെ ന​​​വീ​​​ക​​​ര​​​ണ​​​വും സൗ​​​ന്ദ​​​ര്യ​​​വ​​​ൽ​​​ക്ക​​​ര​​​ണ​​​വും ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.