Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Sports News |
ലങ്കൻ പര്യടനം: ശിഖർ ധവാൻ ടീമിൽ
Tuesday, July 18, 2017 12:40 AM IST
Inform Friends Click here for detailed news of all items Print this Page
മും​ബൈ: ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. പ​രി​ക്കു​മൂ​ലം വി​ശ്ര​മ​ത്തി​ലു​ള്ള ഓ​പ്പ​ണ​ര്‍ മു​ര​ളി വി​ജ​യ്ക്ക് പ​ക​രം ശി​ഖ​ര്‍ ധ​വാ​ന്‍ ടീ​മി​ല്‍ തി​രി​ച്ചെ​ത്തി. ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നി​ടെ​യാ​ണ് മു​ര​ളി വി​ജ​യ്‌യു​ടെ ക​ണ​ങ്കാ​ലി​ല്‍ പ​രി​ക്കേ​റ്റ​ത്. തു​ട​ര്‍ന്ന് ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യെ​ങ്കി​ലും വേ​ദ​ന കു​റ​വി​ല്ലാ​ത്ത​തി​നാ​ല്‍ താ​ര​ത്തി​നു വി​ശ്ര​മം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

2016ലെ ​ന്യു​സി​ല​ൻഡി​നെ​തി​രെ​യു​ള്ള മ​ത്സ​ര​ത്തി​നു ശേ​ഷം ഇ​ത്യാ​ദ്യ​മാ​യാ​ണ് ശി​ഖ​ര്‍ ധ​വാ​ന്‍ ഇ​ന്ത്യ​ക്കു​വേ​ണ്ടി ടെ​സ്റ്റ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. 23 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്നാ​യി താ​രം 1464 റ​ണ്‍സാ​ണ് നേ​ടി​യി​ട്ടു​ള്ള​ത്. മു​ന്നു ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളും അ​ഞ്ച് ഏ​ക​ദി​ന മാ​ച്ചും ഒ​രു ട്വ​ന്‍റി-20 മ​ത്സ​ര​വും അ​ട​ങ്ങു​ന്ന പ​ര​മ്പ​ര ഈ ​മാ​സം 26ന് ​ആ​രം​ഭി​ക്കും. ടീം :​ വി​രാ​ട് കോ​ഹ്‌​ലി(​ക്യാ​പ്റ്റ​ന്‍ ), ശി​ഖ​ര്‍ ധ​വാ​ന്‍ , കെ.​എ​ല്‍. രാ​ഹു​ല്‍ , ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര, അ​ജി​ങ്ക്യ ര​ഹാ​നെ, രോ​ഹി​ത് ശ​ർ​മ, ആർ. അ​ശ്വി​ന്‍ , ര​വീ​ന്ദ്ര ജ​ഡേ​ജ, വൃ​ദ്ധി​മാ​ന്‍ സാ​ഹ, ഇ​ഷാ​ന്ത് , ഉ​മേ​ഷ് യാ​ദ​വ് , ഹാ​ര്‍ദി​ക്പാ​ണ്ഡ്യ, ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍, മു​ഹ​മ്മ​ദ് ഷാ​മി, കു​ല്‍ദീ​പ് യാ​ദ​വ്, അ​ഭി​ന​വ് മു​കു​ന്ദ്.


പെൺപടയോട്ടം; വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ
കുറ്റം തീർക്കാൻ അറ്റപണി, 36 ലക്ഷം രൂപ!
ലോ​ക​ക​പ്പി​ലേ​ക്ക് ആ​വേ​ശ​ത്തോ​ടെ ക​ളി​ക്കാ​ര്‍
പീറ്റേഴ്സൺ മ​ട​ങ്ങി​വ​രു​ന്നു, പ​ക്ഷേ..!
മൊറാട്ട ചെല്‍സിയിലേക്ക്
ബ​യേ​ണ്‍ തോ​ല്‍വി ചോ​ദി​ച്ചു വാ​ങ്ങി
അ​ശ്വി​ന്‍ മാ​പ്പു​പ​റ​ഞ്ഞു
മന്‍പ്രീത് കൗര്‍ മരുന്നടിച്ചു!
കണക്കുതീർക്കാൻ പെൺപുലികൾ
സ​ച്ചി​നെ ക​ണ്‍സ​ള്‍ട്ട​ന്‍റാ​ക്കണം: ശാസ്ത്രി
സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ലിൽ‍ ഭി​ന്ന​ത അതിരൂ​ക്ഷം
അനസിന് 1.10 കോടി അടിസ്ഥാനവില
അ​ശ്വി​ന്‍ പി​ന്നോ​ട്ട്
ക്രി​സ്തുജ്യോ​തി, സെ​ന്‍റ് ചാ​വ​റ ട്രോ​ഫി ടൂ​ർ​ണ​മെ​ന്‍റു​ക​ൾ ഓ​ഗ​സ്റ്റ് 17ന് ​തുടങ്ങും
നീ​ര​ജ് ചോ​പ്ര മോ​ണ​ക്കോ ഡ​യ​മ​ണ്ട് ലീ​ഗി​ന്
വനിതാ ലോകകപ്പ് ക്രിക്കറ്റ്: ഇം​ഗ്ല​ണ്ട് ഫൈ​ന​ലി​ല്‍
കേരളത്തിനു ട്രി​പ്പി​ള്‍ ഹാ​ട്രി​ക്
മ​ല​യാ​ളിക്കു ഫു​ട്‌​ബോ​ളി​ല്‍ അ​ദ്ഭു​തം സൃ​ഷ്ടി​ക്കാം: ജി​രി സെ​ര്‍ണി
ര​വി ശാ​സ്ത്രി​യു​ടെ താ​ത്പ​ര്യ​പ്ര​കാ​രം ഭ​ര​ത് അ​രു​ണ്‍ ഇ​ന്ത്യ​യു​ടെ ബൗ​ളിം​ഗ് കോ​ച്ച്
സ്‌​പോ​ര്‍ട്‌​സ് ഹോ​സ്റ്റ​ലു​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം അ​വ​താ​ള​ത്തി​ല്‍
പ്ലീ​ഷ്‌​കോ​വ ലോക ഒ​ന്നാം ന​മ്പ​ര്‍
അന്തർസംസ്ഥാന സീനിയർ അത്‌ലറ്റിക് ചാന്പ്യൻഷിപ്പ്: ഫോ​ട്ടോ ഫി​നി​ഷി​ലേ​ക്ക്
കൊടുന്പിരികൊണ്ട് താരകൈമാറ്റം
ആഫ്രിക്കൻ തിരിച്ചുവരവ് രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 340
ജ​ര്‍മ​ന്‍ ഫു​ട്‌​ബോ​ള്‍ ടീ​മി​ന് ഫോ​ക്‌​സ് വാ​ഗ​ൺ‍ സ്‌​പോ​ണ്‍സ​റാ​കും
ശി​വ​ദാ​സി​ന് സ്വ​ര്‍ണം
ഫെ​ഡ​റ​ര്‍ മൂന്നാമത്
ലങ്കൻ പര്യടനം: ശിഖർ ധവാൻ ടീമിൽ
റോജർ ഫെഡറർക്ക് എട്ടാം വിംബിൾഡൺ കിരീടം
അ​ന്ത​ര്‍ സം​സ്ഥാ​ന സീ​നി​യ​ര്‍ അ​ത്‌ല​റ്റി​ക് ചാന്പ്യ​ന്‍ഷി​പ്പ് : കേരളം മുന്നിൽ
ക​ല്ലേ​റ്: സെ​ന​ഗ​ലി​ൽ സ്റ്റേ​ഡി​യം ത​ക​ർ​ന്ന് എ​ട്ടു മ​ര​ണം
മി​താ​ലി​യു​ടെ പ്ര​തി​കാ​രം
ബാസ്കറ്റ് കോർട്ടിൽ ഓർമകളുടെ ഇരന്പം
ദ്രാ​വി​ഡി​നെ​യും സ​ഹീ​ര്‍ഖാ​നെ​യും അ​വ​ഹേ​ളി​ച്ചു:​ രാ​മ​ച​ന്ദ്ര ഗു​ഹ
വനിതാ ലോകകപ്പിൽ ഇന്ത്യ സെമിയിൽ
സ്പാ​നി​ഷ് മ​സാ​ല
ഇ​ന്ത്യ​ക്ക് അ​ഭി​മാ​ന​മാ​യി സു​ന്ദ​ര്‍ സിം​ഗ്
കോ​ച്ച് ശാ​സ്ത്രി​ ത​ന്നെ; മറ്റുള്ളവരുടെ കാര്യം പിന്നീട്
ര​ണ​തും​ഗ​യു​ടെ ആ​രോ​പ​ണം ത​ള്ളി ഗം​ഭീ​റും നെ​ഹ്​റ​യും
ഫു​ട്ബോ​ൾ സ്കൂ​ൾ​സിലേക്ക് അപേക്ഷ ക്ഷണിച്ചു
ഗായത്രിക്കും അ​നു​വി​നും സ്വ​ര്‍ണം
ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി റെ​​​നി മ്യൂ​​​ല​​​ൻ​​​സ്റ്റീ​​​ൻ
ഫെഡറർ - സിലിച്ച്
ച​രി​ത്രം കു​റി​ക്കാ​ന്‍ വീ​ന​സ്
എ​വ​ര്‍ട്ട​ണി​ല്‍ റൂ​ണി ഗോ​ള​ടി​ച്ചു തു​ട​ങ്ങി
വി​വാ​ദ​ങ്ങ​ള്‍ വേ​ദ​നി​പ്പി​ക്കു​ന്നു: സ​ച്ചി​ന്‍, ഗാം​ഗു​ലി, ല​ക്ഷ​്മ​ണ്‍
ബിസിസിഐ ശാസ്ത്രിക്കൊപ്പം
വനിതാ ലോകകപ്പ് ക്രിക്കറ്റ്: ഇ​ന്ത്യ​ക്കി​ന്നു ‘ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍’
തര്‍ക്കം തീര്‍ന്നു; വിന്‍ഡീസ് ക്രിക്കറ്റ് ഉണരുന്നു
ശ്രീ​നി​വാ​സ​നും ഷാ​യ്ക്കും സുപ്രീംകോടതി നോ​ട്ടീ​സ്
LATEST NEWS
ഭീകരതയ്ക്ക് ജർമനി സഹായം നൽകുകയാണെന്ന് തുർക്കി
പ്ര​ക​ട​നം മോ​ശം; വ​നി​താ സ്പീ​ക്ക​റെ സി​റി​യ പു​റ​ത്താ​ക്കി
അജിത് ഡോവൽ ചൈന സന്ദർശിക്കും
ലോകത്ത് എയ്ഡ്സ് മരണം കുറയുന്നതായി യുഎൻ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.