പെൺകുട്ടികളുടെ ദേ​ശീ​യ ഫു​ട്ബോ​ൾ: കേ​ര​ള​ത്തെ ആ​തി​ര ന​യി​ക്കും
Friday, July 21, 2017 12:24 PM IST
കൊ​​​ച്ചി : ഒ​​​ഡീ​​​ഷ​​​യി​​​ലെ ക​​​ട്ട​​​ക്കി​​​ൽ ഈ ​​​മാ​​​സം 26 മു​​​ത​​​ൽ ഓ​​​ഗ​​​സ്റ്റ് 10 വ​​​രെ ന​​​ട​​​ക്കു​​​ന്ന ജൂ​​​ണി​​​യ​​​ർ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ ദേ​​​ശീ​​​യ ഫു​​​ട്ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന കേ​​​ര​​​ള ടീ​​​മി​​​നെ മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി​​​നി​​യാ​​​യ മി​​​ഡ്ഫീ​​​ൽ​​​ഡ​​​ർ ആ​​​തി​​​ര ന​​​യി​​​ക്കും. ഗ്രൂ​​​പ്പ് ബി​​​യി​​​ലേ​​​ക്കു സീ​​​ഡ് ചെ​​​യ്യ​​​പ്പെ​​​ട്ട കേ​​​ര​​​ള​​​ത്തി​​​നൊ​​​പ്പം ഗോ​​​വ, ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ്, പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ എ​​​ന്നീ ടീ​​​മു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. 26ന് ​​​ഗോ​​​വ​​​യു​​​മാ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​ദ്യ മ​​​ത്സ​​​രം. പി. ​​​ലൂ​​​യി​​​സാ​​​ണ് (വ​​​യ​​​നാ​​​ട്) ഹെ​​​ഡ് കോ​​​ച്ച്. സി. ​​​ശ​​​ശി (ആ​​​ല​​​പ്പു​​​ഴ) അ​​സി​​സ്റ്റ​​ന്‍റ് കോ​​ച്ചായും ജ​​​സീ​​​ല ഇ​​​ള​​​യേ​​​ട​​​ത്ത് (മ​​​ല​​​പ്പു​​​റം) മാ​​​നേ​​​ജ​​​രാ​​യും പ്ര​​​വ​​​ർ​​​ത്തി​​​ക്കും.


മ​​​റ്റു ടീ​​​മം​​​ഗ​​​ങ്ങ​​​ൾ:
ഗോ​​​ൾ​​​കീ​​​പ്പ​​​ർ​​​മാ​​​ർ - എ.​​​കെ. അ​​​ക​​​ന്യ (കോ​​​ഴി​​​ക്കോ​​​ട്), കീ​​​ർ​​​ത്ത​​​ന (പ​​​ത്ത​​​നം​​​തി​​​ട്ട), പി.​​​എ. അ​​​ഭി​​​ന(​​​ക​​​ണ്ണൂ​​​ർ).
പ്ര​​​തി​​​രോ​​​ധ​​​നി​​​ര - അ​​​ല​​​ക്സി​​​ബ പി. ​​​സാം​​​സ​​​ൺ, കെ.​​​കെ. കാ​​​വ്യ, കെ.​​​ദി​​​യ, ടി. ​​​മേ​​​ഘ(​​​കോ​​​ഴി​​​ക്കോ​​​ട്), വി.​​​പി. ജ്യോ​​​തി​​​രാ​​​ജ്(​​​ഇ​​​ടു​​​ക്കി), ബി​​​ൻ​​​സി (മ​​​ല​​​പ്പു​​​റം), സാ​​​ന്ദ്രാ ശ​​​ശി (ആ​​​ല​​​പ്പു​​​ഴ).
മ​​​ധ്യ​​​നി​​​ര - കെ. ​​​മാ​​​ന​​​സ, അ​​​ർ​​​ച്ച​​​ന, എ.​​​ജി. ശ്രീ​​​ല​​​ക്ഷ്മി (കോ​​​ഴി​​​ക്കോ​​​ട്), അ​​​ലീ​​​ന മാ​​​ത്യു (ക​​​ണ്ണൂ​​​ർ) ആ​​​ൻ​​​സി സി. ​​​ഏ​​​ബ്ര​​​ഹാം (വ​​​യ​​​നാ​​​ട്), എ​​​സ്.​​​വീ​​​ണ (ആ​​​ല​​​പ്പു​​​ഴ).
മു​​​ന്നേ​​​റ്റ​​നി​​​ര - എ.​​​ടി. കൃ​​​ഷ്ണ​​​പ്രി​​​യ, അ​​​ശ്വ​​​തി എ​​​സ്. വ​​​ർ​​​മ (കോ​​​ഴി​​​ക്കോ​​​ട്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.