ഇംഗ്ല‍ണ്ടിനു ടെസ്റ്റ് പരന്പര
Tuesday, August 8, 2017 11:32 AM IST
മാ​ഞ്ച​സ്റ്റ​ര്‍: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര ഇം​ഗ്ല​ണ്ട് 3-1ന് ​നേ​ടി. നാ​ലാ​മ​ത്തെ​യും അ​വ​സാ​ന​ത്തേ​യുമായ മ​ത്സ​ര​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 177 റ​ണ്‍സി​നാ​ണ് ഇം​ഗ്ല​ണ്ട് ത​ക​ര്‍ത്ത​ത്.

ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ 380 റ​ണ്‍സെ​ന്ന വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ അ​ഞ്ചു വി​ക്ക​റ്റെ​ടു​ത്ത മൊ​യീ​ന്‍ അ​ലി​യു​ടെ ത​ക​ര്‍പ്പ​ന്‍ ബൗ​ളിം​ഗ് പ്ര​ക​ട​ന​മാ​ണ് തോ​ല്‍വി​യി​ലേ​ക്കു ന​യി​ച്ച​ത്.


ഹാ​ഷിം അം​ല (83), ക്യാ​പ്റ്റ​ന്‍ ഹാ​ഫ് ഡു​പ്ല​സി (61) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ നി​ര​യി​ല്‍ ചെ​റു​ത്തു​നി​ല്‍ക്കാ​ന്‍ ശ്ര​മി​ച്ച​ത്. അ​ലി​യാ​ണ് ക​ളി​യി​ലെ കേ​മ​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.