തോല്‍വിയോടെ തുടങ്ങി
Thursday, August 10, 2017 11:42 AM IST
ബ്ര​സ​ല്‍സ്: ഇ​ന്ത്യ​ന്‍ ഹോ​ക്കി ടീ​മി​ന് യൂ​റോ​പ്യ​ന്‍ പ​ര്യ​ട​ന​ത്തി​ല്‍ തോ​ല്‍വി​യോ​ടെ തു​ട​ക്കം. പ​ര്യ​ട​ന​ത്തി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ബെ​ല്‍ജി​യം ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ഇ​ന്ത്യ യെ പരാജയപ്പെടുത്തി. പ​ര്യ​ട​ന​ത്തി​ല്‍ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. ബെ​ല്‍ജി​യ​ത്തെ കൂ​ടാ​തെ നെ​ത​ര്‍ല​ന്‍ഡ്‌​സ്, ഓ​സ്ട്രി​യ എന്നീ ടീ​മു​ക​ള്‍ക്കെ​തി​രേ​യും ഇ​ന്ത്യ മ​ത്സ​രി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.