ആനന്ദിനു ജയം
Thursday, August 10, 2017 10:12 PM IST
സെ​ന്‍റ് ലൂ​യി​സ് : സി​ന്‍ക്വി ഫീ​ല്‍ഡ് ക​പ്പ് ചെ​സി​ലെ ഏ​ഴാം റൗ​ണ്ടു മ​ല്‍സ​ര​ത്തി​ല്‍ വി​ശ്വ​നാ​ഥ​ന്‍ ആ​ന​ന്ദ് ഇ​യാ​ന്‍ നെ​പോ നി​യാ​ച്ച​റ്റ് ചി​യെ 40 നീ​ക്ക​ങ്ങ​ള്‍ കൊ​ണ്ട് പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​പ്പോ​ള്‍ ആ​ന​ന്ദ് നാ​ല​ര പോ​യി​ന്‍റു​മാ​യി വാ​ച്ചി​യ​ര്‍ ലെ ​ഗ്രാ​വെ​യ്ക്കും ല ​വ​ണ്‍ അ​രോ​ണി​യ​നും ഒ​പ്പം ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. നാ​ലു പോ​യി​ന്‍റു​മാ​യി മാ​ഗ്‌​നസ് ​കാ​ള്‍സ​ന്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. ര​ണ്ടു റൗ​ണ്ട് മ​ല്‍സ​ര​ങ്ങ​ള്‍ കൂ​ടി ബാ​ക്കി ഉ​ണ്ട്.