ഫെ​ഡ​റ​റും ന​ദാ​ലും പ്രീ​ക്വാ​ര്‍ട്ട​റി​ല്‍
Thursday, August 10, 2017 11:42 AM IST
മോ​ണ്‍റ​യ​ല്‍: എ​ടി​പി മോ​ണ്‍റ​യ​ല്‍ മാ​സ്‌​റ്റേ​ഴ്‌​സ് ടെ​ന്നീ​സി​ന്‍റെ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ റോ​ജ​ര്‍ ഫെ​ഡ​റ​റും റ​ഫേ​ല്‍ ന​ദാ​ലും ക​ട​ന്നു. ആ​ദ്യ റൗ​ണ്ടി​ല്‍ ഫെ​ഡ​റ​ര്‍ കാ​ന​ഡ​യു​ടെ പീ​റ്റ​ര്‍ പോ​ള​ന്‍സ്‌​കി​യെ 6-2, 6-1ന് ​ത​ക​ര്‍ത്തു. വെ​റും 53 മി​നി​റ്റാ​ണ് മ​ത്സ​രം നീ​ണ്ട​ത്. ന​ദാ​ല്‍ ക്രൊ​യേ​ഷ്യ​യു​ടെ ബ്രോ​ണ കോ​റി​ക്കി​നെ 6-1, 6-2ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​ണ്ടു പേ​രും ഏ​ക​പ​ക്ഷീ​യ​മാ​യ മ​ത്സ​ര​ത്തി​നൊ​ടു​വി​ലാ​ണ് എ​തി​രാ​ളി​ക​ളെ ത​ക​ര്‍ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.