Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Sports News |
വ​നി​താ ക്രിക്കറ്റ് ലോ​ക​ക​പ്പ് ക​ണ്ട​ത് 18 കോ​ടി പേ​ര്‍
Friday, August 11, 2017 12:12 AM IST
Click here for detailed news of all items Print this Page
ദു​ബാ​യ്: വ​നി​താ ക്രി​ക്ക​റ്റി​നും ആ​രാ​ധ​ക​രു​ടെ എ​ണ്ണം കൂ​ടി. ലോ​ക​മെ​ന്പാ​ടു​മു​ള്ള 18 കോ​ടി ജ​ന​ങ്ങ​ള്‍ വ​നി​ത ലോ​ക​ക​പ്പ് ക​ണ്ട​താ​യി ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ത്തി​നാ​യി​രു​ന്നു കാ​ണി​ക​ള്‍ കൂ​ടു​ത​ല്‍. ഇം​ഗ്ല​ണ്ടി​ലാ​ണ് ലോ​ക​ക​പ്പ് ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ ആ​കെ 15.6 കോ​ടി പേ​ര്‍ മ​ത്സ​രം ക​ണ്ടു. ഗ്രാ​മ​ങ്ങ​ളി​ല്‍ മ​ത്സ​രം ക​ണ്ട​ത് 8 കോ​ടി പേ​ര്‍. ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് ഫൈ​ന​ല്‍ ക​ണ്ട​ത് 12.6 കോ​ടി ജ​ന​ങ്ങ​ള്‍. ലോ​ക​ക​പ്പി​ല്‍ മി​താ​ലി രാ​ജ് ന​യി​ച്ച ഇ​ന്ത്യ​യു​ടെ മി​ക​ച്ച പ്ര​ക​ട​നം വ​ഴി​യാ​യി മ​ത്സ​രം കാ​ണു​ന്ന​തി​ന് ഇ​ന്ത്യ​യി​ല്‍ 500 ശ​ത​മാ​ന​ത്തി​ന്‍റെ വ​ള​ര്‍ച്ച​യാ​ണ് ഉ​ണ്ടാ​യ​ത്. 2013 ലോ​ക​ക​പ്പി​നേ​ക്കാ​ള്‍ കാ​ണി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ 300 ശ​ത​മാ​നം വ​ള​ര്‍ച്ച​യു​ണ്ടാ​യ​താ​യി ഐ​സി​സി പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

2013നു​ശേ​ഷം ലോ​ക​ത്തി​ലെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും കാ​ണി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഉ​യ​ര്‍ച്ച​യു​ണ്ടാ​യി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ മ​ത്സ​രം കാ​ണു​ന്ന മ​ണി​ക്കൂ​റു​ക​ള്‍ ക​ഴി​ഞ്ഞ പ്രാ​വ​ശ്യ​ത്തെ​ക്കാ​ള്‍ എ​ട്ട് മ​ട​ങ്ങ് ഉ​യ​ര്‍ന്നു. ഇ​ന്ത്യ​യി​ല്‍ പ്ര​ത്യേ​കി​ച്ച് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ണി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ള​ര്‍ച്ച​യു​ണ്ടാ​യെ​ന്നും പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. ബ്രി​ട്ട​ണി​ല്‍ ഫൈ​ന​ല്‍ ക​ണ്ട​വ​രു​ടെ എ​ണ്ണം ഈ ​സ​മ്മ​റി​ല്‍ പ്ര​ക്ഷേ​പ​ണം ചെ​യ്ത മ​റ്റ് ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളെ​ക്കാ​ള്‍ കൂ​ടു​ത​ലാ​യി​രു​ന്നു. ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ക​ളി ക​ണ്ട മ​ണി​ക്കൂ​റു​ക​ള്‍ 131 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍ന്നു. 861 ശ​ത​മാ​ന​ത്തി​ന്‍റെ ഉ​യ​ര്‍ച്ച​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​ദ്യ​മാ​യി സെ​മി​ലെ​ത്തി​യ​പ്പോ​ള്‍ ഉ​ണ്ടാ​യ​ത്.


വ​നി​താ ക്രി​ക്ക​റ്റ് ചെ​ലു​ത്തി​യ സ്വാ​ധീ​ന​ത്തി​ല്‍ ത​ങ്ങ​ൾക്കു വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഐ​സി​സി ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഡേ​വി​ഡ് റി​ച്ചാ​ര്‍ഡ്‌​സ​ണ്‍ പ​റ​ഞ്ഞു. വ​നി​താ ക്രി​ക്ക​റ്റി​ല്‍ കൂ​ടു​ത​ല്‍ നി​ക്ഷേ​പം ന​ട​ത്താ​നു​ള്ള സ​മ​യം ആ​യി​രി​ക്കു​ക​യാ​ണെ​ന്നും ഇ​തി​ലൂ​ടെ ക​ളി​യെ കൂ​ടു​ത​ല്‍ കാ​ണി​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​കും; ക​ളി​യു​ടെ വ​ള​ര്‍ച്ച​യാ​ണ് കാ​ണി​ക​ളു​ടെ വർധന സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഐ​സി​സി ഡി​ജി​റ്റ​ല്‍ ത​ല​ത്തി​ല്‍ വീ​ഡി​യോ ക​ണ്ട​വ​ര്‍ 10 കോ​ടി പേ​രാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ലോ​ക​ക​പ്പി​നു വ​ലി​യ പ്ര​ചാ​ര​മാ​ണ് ല​ഭി​ച്ച​ത്.


മഞ്ഞ വിതറി ദീപാവലി
ഘാ​ന ക്വാ​ര്‍ട്ട​റി​ല്‍
റയലിനെ ടോട്ടനം തളച്ചു
ജി.​​​വി. രാ​​​ജ ഫു​​​ട്ബോ​​​ൾ 23 മു​​​ത​​​ൽ
എ​​​യ്ഞ്ച​​​ൽ ജോ​​​സ​​​ഫ് ന​​​യി​​​ക്കും
ര​ഞ്ജി: കേ​ര​ള​ത്തി​നു തോ​ല്‍വി
ഏ​ഷ്യാ ക​പ്പ് ഹോ​ക്കി: ഇ​ന്ത്യ​ക്കു സ​മ​നി​ല
ലോ​ക​ക​പ്പ് യോ​ഗ്യ​താ പ്ലേ ​ഓ​ഫ് പ​ട്ടി​കയാ​യി
സംസ്ഥാന സ്കൂൾ കായികമേളയ്ക്കു നാളെ തിരിതെളിയും
റൂയിസ് മിസൈൽ
മഞ്ഞയണിയാന്‍ കൊച്ചി
സി. ​കെ. നാ​യി​ഡു ക്രി​ക്ക​റ്റ്: ആ​ന​ന്ദ് ജോ​സ​ഫി​ന് ആ​റു വി​ക്ക​റ്റ്
ഇംഗ്ലണ്ടും മാലിയും ക്വാർട്ടറിൽ
ഉ​ദ്യോ​ഗ​സ്ഥ മു​ങ്ങി; പാ​ലാ സ്റ്റേ​ഡി​യം ന​ഗ​ര​സ​ഭ​യ്ക്ക് ഏ​റ്റെ​ടു​ക്കാ​നാ​യി​ല്ല
വന്‍ പോരാട്ടങ്ങള്‍
ജർമൻ ആധിപത്യം
പരാഗ്വെയെ മുക്കി അമേരിക്ക ക്വാര്‍ട്ടറില്‍
ഫി​ഫ റാ​ങ്കിം​ഗ്: ഇ​ന്ത്യ​ക്കു മു​ന്നേ​റ്റം
ജി​വി​എ​ച്ച്എ​സ്എ​സ് -​ ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഫൈ​ന​ല്‍
അണ്ടർ 17 ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടം ഇന്നു മുതൽ
പാ​ക്കി​സ്ഥാ​നും ക​ട​ന്ന് ഇ​ന്ത്യ
ര​ക്ഷ​ക​നായി സു​വാ​ര​സ്
ഷ​റ​പ്പോ​വ​യ്ക്കു ടി​ൻ​ജി​യാ​ൻ ഓ​പ്പ​ണ്‍
ഫെഡറർക്കു ഷാങ്ഹായ് കിരീടം
ലി​റ്റി​ൽ ഫ്ള​വ​ർ സെ​മി​യി​ൽ
ഹോ​ണ്ടു​റാ​സി​നെ ഗോ​ള്‍മ​ഴ​യി​ല്‍ മു​ക്കി ഫ്രാ​ന്‍സ് നോ​ക്കൗ​ട്ടി​ല്‍
രാജകീയമായി ഇംഗ്ലണ്ട് നോക്കൗട്ടില്‍, ചിലി പുറത്ത്
ഇനി ലക്ഷ്യം അണ്ടർ 19 ഏഷ്യൻ കപ്പ്
ഗാ​ന്ധി​ജിക്കും മ​ദ​ർ തെ​രേ​സ​യ്ക്കും ആ​ദരവുമായി മെ​ക്സി​ക്ക​ൻ കോ​ച്ച്
കൊച്ചി മനംകവർന്നു: ബ്രസീൽ കോച്ച്
ഉ​ദി​ച്ചു​യ​ര്‍ന്ന് താ​ര​ങ്ങ​ള്‍
മാഞ്ചസ്റ്റര്‍-ലിവര്‍പൂള്‍ മത്സരം സമനിലയില്‍
സിറ്റിക്കു വമ്പന്‍ ജയം; ചെല്‍സി തോറ്റു
രാ​ഹു​ലി​ന് ആ​വേ​ശോജ്വല സ്വീ​ക​ര​ണം
ഷറപ്പോവ ഫൈനലിൽ
രാ​ജ​ഗി​രി എ​ച്ച്എ​സ്എ​സ് ക്വാ​ര്‍​ട്ട​റിൽ
ഷാ​ങ്ഹാ​യിയി​ല്‍ ഫെ​ഡ​റ​ര്‍-​ന​ദാ​ല്‍ ഫൈ​ന​ൽ
ധവാന്‍ ഏകദിന ടീമില്‍
മുഴുവൻ മാർക്കിൽ ഇറാൻ
കൊച്ചിക്കാർ കണ്ടു ആർപ്പിന്‍റെ പടയോട്ടം
വരുന്നു ടെസ്റ്റ് ചാന്പ്യൻഷിപ്പും ഏകദിന ലീഗും
നദാൽ സെമിയിൽ
ജർമനി ഗിനിയെ തോ​ൽ​പി​ച്ച് പ്രീ​ക്വാ​ർ​ട്ട​റി​ൽ
ചൂടാറാത്ത സ്പാനിഷ് മസാല
രാജകീയമായി ബ്രസീൽ
മൂന്നാം ട്വന്‍റി-20 ഉപേക്ഷിച്ചു
രൂ​പേ​ഷ് കു​മാ​റി​നും അ​നി​ൽ​ഡ​യ്ക്കും ജി.​വി. രാ​ജാ അ​വാ​ർ​ഡ്
ഘാനക്കൊമ്പില്‍ സ്വപ്നം കുരുങ്ങി
ലോകകപ്പിലൂടെ ഏഷ്യന്‍കപ്പിലേക്ക്
ലോകകപ്പ് നിയന്ത്രിക്കാന്‍ വനിതാ റഫറി
LATEST NEWS
ഡെ​ൻ​മാ​ർ​ക്ക് ഓ​പ്പ​ണ്‍: എ​ച്ച്.​എ​സ്. പ്ര​ണോ​യ് ക്വാ​ർ​ട്ട​റി​ൽ
ഹാ​ഫി​സ് സ​യീ​ദി​ന്‍റെ വീ​ട്ടു​ത​ട​ങ്ക​ൽ 30 ദി​വ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടി
ബോ​ഡോ പെ​ണ്‍​കു​ട്ടി​ക​ൾ ജീ​ൻ​സ് ധ​രി​ക്കു​ന്ന​തു വി​ല​ക്കി പോ​സ്റ്റ​റു​ക​ൾ
ആ​സാ​മി​ൽ സി​നി​മ ഷൂ​ട്ട് ചെ​യ്താ​ൽ സ​ർ​ക്കാ​ർ വ​ക ഒ​രു കോ​ടി !
മും​ബൈ-​ഡ​ൽ​ഹി വി​മാ​ന​ത്തി​ൽ ബോംബുണ്ടെന്നു വ്യാ​ജ​ഭീ​ഷ​ണി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.