ആനന്ദിനു സമനില
ആനന്ദിനു സമനില
Friday, August 11, 2017 12:20 PM IST
സെ​ന്‍റ് ലൂ​യി​സ്: സി​ന്‍ക്വി​ഫീ​ല്‍ഡ് ക​പ്പ് ചെ​സി​ലെ എ​ട്ടാം റൗ​ണ്ടി​ല്‍ ആ​ന​ന്ദ്, വാ​ച്ചി​യ​ര്‍ ല ​ഗ്രാ​വേ​യു​മാ​യും ലെ ​വോ​ണ്‍ അ​രോ​ണി​യ​ൻ പീ​റ്റ​ര്‍ സ്വി​ഡ്‌​ല​രു​മാ​യും സ​മ​നി​ല​യ്ക്കു വ​ഴ​ങ്ങി. ആ​ന​ന്ദും വാ​ച്ചി​യ​ര്‍ ല ​ഗ്രാ​വേ​യും അ​രോ​ണി​യ​നും അ​ഞ്ചു പോ​യി​ന്‍റ്മാ​യി മു​ന്നി​ട്ടു നി​ല്‍ക്കുന്നു. ​സൊ വെ​സ്ലി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ സെ​ര്‍ജി ക​ര്യാ​ക്കി​നും മാ​ഗ്‌​ന​സ് കാ​ള്‍സ​നോ​ടൊ​പ്പം നാ​ല​ര പോ​യി​ന്‍റു​മാ​യി തൊ​ട്ടു പി​ന്നി​ല്‍ ഉ​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.