ഇർഫാൻ ഇന്നിറങ്ങും
Saturday, August 12, 2017 12:33 PM IST
ല​ണ്ട​ൻ: ല​ണ്ട​ൻ ഒ​ളി​ന്പി​ക്സി​ൽ 10-ാം സ്ഥാ​ന​ത്തെ​ത്തി ച​രി​ത്രം ര​ചി​ച്ച മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം കെ.​ടി. ഇ​ർ​ഫാ​ൻ ഇ​ന്ന് 20 കി​ലോ​മീ​റ്റ​ർ ന​ട​ത്ത​ത്തി​ൽ മ​ത്സ​രി​ക്കും. ഇ​ന്ത്യ​ൻ സ​മ​യം വൈ​കി​ട്ട് 6 .50നാ​ണ് മ​ത്സ​രം. ഇ​ർ​ഫാ​നെ കൂ​ടാ​തെ ദേ​വീ​ന്ദ​ർ സിം​ഗ്, ഗ​ണ​പ​തി കൃ​ഷ്ണ എ​ന്നി​വ​രും മ​ത്സ​രി​ക്കു​ന്നു​ണ്ട്. വ​നി​ത​ക​ളു​ടെ 20 കി​ലോ മീ​റ്റ​ർ ന​ട​ത്ത​ത്തി​ൽ ഖു​ശ്ബീ​ർ കൗ​റും ഇ​ന്നു മ​ത്സ​രി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 4.50നാ​ണ് മ​ത്സ​രം. അ​തേ​സ​മ​യം, 24 അം​ഗ ഇ​ന്ത്യ​ൻ സം​ഘം ഒ​രി​ക്ക​ൽ​ക്കൂ​ടി ദ​യ​നീ​യ​മാ​യി കീ​ഴ​ട​ങ്ങി നാ​ട്ടി​ലേ​ക്കു തി​രി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. ചാ​ന്പ്യ​ൻ​ഷി​പ്പ് നാ​ളെ സ​മാ​പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.