സ്റ്റീ​പ്പി​ളി​ല്‍ അ​മേ​രി​ക്ക​ൻ പ്രാ​ഭ​വം
Saturday, August 12, 2017 12:33 PM IST
ല​ണ്ട​ന്‍: വ​നി​ത​ക​ളു​ടെ 3000 മീ​റ്റ​ര്‍ സ്റ്റീ​പ്പി​ള്‍ ചേ​സി​ല്‍ അ​മേ​രി​ക്ക​ന്‍ താ​ര​ങ്ങ​ള്‍ക്കു സ്വ​ര്‍ണ​വും വെ​ള്ളി​യും. പു​തി​യ ചാ​മ്പ്യ​ന്‍ഷി​പ്പ് റി​ക്കാ​ര്‍ഡ് സ്ഥാ​പി​ച്ചു​കൊ​ണ്ട് എ​മ്മ കോ​ബേ​ണ്‍ ആ​ണ് അ​മേ​രി​ക്ക​യെ പൊ​ന്ന​ണി​യി​ച്ച​ത്. സ​മ​യം 9: 02. 58. കോ​ട്‌​നി ഫ്ര​റി​ച്‌​സ് (9:03.77) വെ​ള്ളി സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ കെ​നി​യ​യു​ടെ ഹൈ​വി​ന്‍ കി​യേം​ഗ് ജെ​പ്‌​കെ​മോ​യി വെ​ങ്ക​ലം നേ​ടി. 2015ല്‍ ​അ​ഞ്ചാം സ്ഥാ​ന​ത്താ​യി​രു​ന്നു എ​മ്മ. പു​രു​ഷ​ന്മാ​രു​ടെ ഹാ​മ​ര്‍ ത്രോ​യി​ല്‍ പോ​ള​ണ്ടി​ന്‍റെ പ​വ​ല്‍ പാ​ഡെ​ക് സ്വ​ര്‍ണം നേ​ടി. 79.81 മീ​റ്റ​ര്‍ ദൂ​ര​ത്തേ​ക്ക് ഹാ​മ​ര്‍ പാ​യി​ച്ചാ​ണ് പൊ​ന്ന​ണി​ഞ്ഞ​ത്. റ​ഷ്യ​യു​ടെ വാ​ലെ​റി പ്രോ​ന്‍കി​ന്‍ വെ​ള്ളി​യും പോ​ള​ണ്ടി​ന്‍റെ ത​ന്നെ യോ​സീ​ച് നോ​വി​ക്കി വെ​ങ്ക​ല​വും നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.