ക്രി​​​​സ്തു​​​​ജ്യോ​​​​തി, പ്ലാ​​​​സി​​​​ഡ് ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റു​​​​ക​​​​ൾ ഇ​​​​ന്നാ​​​​രം​​​​ഭി​​​​ക്കും
Wednesday, August 16, 2017 12:13 PM IST
ചെത്തി​​​​പ്പു​​​​ഴ: ക്രി​​​​സ്തു​​​​ജ്യോ​​​​തി ഗ്രൂ​​​​പ്പി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ലു​​​​ള്ള ക്രി​​​​സ്തു​​​​ജ്യോ​​​​തി സെ​​​​ന്‍റ് ചാ​​​​വ​​​​റ ട്രോ​​​​ഫി​​​​ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള 23-ാമ​​​​ത് അ​​​​ഖി​​​​ല​​​​കേ​​​​ര​​​​ള ഇ​​​​ന്‍റ​​​​ർ​​​​സ്കൂ​​​​ൾ ബാ​​​​സ്ക​​​​റ്റ്ബോ​​​​ൾ, പ്ലാ​​​​സി​​​​ഡ് ഡെ​​​​സെ​​​​നി​​​​യ​​​​ൽ ട്രോ​​​​ഫി​​​​ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള 20-ാമ​​​​ത് അ​​​​ഖി​​​​ല​​​​കേ​​​​ര​​​​ള ഇ​​​​ന്‍റ​​​​ർ​​​​സ്കൂ​​​​ൾ ഹാ​​​​ൻ​​​​ഡ്ബോ​​​​ൾ, ക്രി​​​​സ്തു​​​​ജ്യോ​​​​തി സി​​​​ൽ​​​​വ​​​​ർ ജൂ​​​​ബി​​​​ലി മെ​​​​മ്മോ​​​​റി​​​​യ​​​​ൽ ട്രോ​​​​ഫി​​​​ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള 12-ാമ​​​​ത് അ​​​​ഖി​​​​ല​​​​കേ​​​​ര​​​​ള ഇ​​​​ന്‍റ​​​​ർ​​​​സ്കൂ​​​​ൾ വോ​​​​ളീ​​​​ബോ​​​​ൾ, ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റു​​​​ക​​​​ൾ ചെ​​​​ത്തി​​​​പ്പു​​​​ഴ ക്രി​​​​സ്തു​​​​ജ്യോ​​​​തി ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ൾ, പ്ലാ​​​​സി​​​​ഡ് വി​​​​ദ്യാ​​​​വി​​​​ഹാ​​​​ർ സീ​​​​നി​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്കൂ​​​​ൾ ഗ്രൗ​​​​ണ്ടു​​​​ക​​​​ളി​​​​ൽ ഇ​​​​ന്നാ​​​​രം​​​​ഭി​​​​ക്കും.


രാ​​​​വി​​​​ലെ 10ന് ​​​​ഇ​​​​ന്ത്യ​​​​ൻ ഷൂ​​​​ട്ടിം​​​​ഗ് ദേ​​​​ശീ​​​​യ​​​​താ​​​​രം സൈ​​​​റ മ​​​​രി​​​​യ ജോ ​​​​ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റു​​​​ക​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ക്കും. ക്രി​​​​സ്തു​​​​ജ്യോ​​​​തി വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ മാ​​​​നേ​​​​ജ ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ അ​​​​ട്ടി​​​​ച്ചി​​​​റ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. ആ​​​​ണ്‍ - പെ​​​​ണ്‍ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ബാ​​​​സ്ക​​​​റ്റ് ബോ​​​​ൾ, ഹാ​​​​ൻ​​​​ഡ്ബോ​​​​ൾ, വോ​​​​ളി​​​​ബോ​​​​ൾ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റു​​​​ക​​​​ളി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ലെ 52 പ്ര​​​​മു​​​​ഖ ടീ​​​​മു​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.