തി​രു​വ​ന​ന്ത​പു​ര​ം, എ​റ​ണാ​കു​ള​ം, പ​ത്ത​നം​തി​ട്ട​, തൃ​ശൂ​ർ ടീമുകൾ ഫൈ​ന​ലി​ല്‍
Saturday, September 9, 2017 11:30 AM IST
ആ​ല​പ്പു​ഴ: പു​ന്ന​പ്ര ജ്യോ​തി​നി​കേ​ത​ന്‍ സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന 44-ാമ​ത് അ​ഖി​ല കേ​ര​ള ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം ഫൈ​ന​ലി​ല്‍ തി​രു​വ​ന​ന്ത​പു​ര​വും എ​റ​ണാ​കു​ള​വും ഏ​റ്റു​മു​ട്ടും.

ആ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട​യും തൃ​ശൂ​രും ത​മ്മി​ലാ​ണ് മ​ത്സ​രം. ഇ​ന്ന​ലെ ന​ട​ന്ന സെ​മി​ഫൈ​ന​ലി​ല്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം കോ​ട്ട​യ​ത്തേ​യും എ​റ​ണാ​കു​ളം കോ​ഴി​ക്കോ​ടി​നെ​യു​മാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ആ​ല​പ്പു​ഴ​യേ​യും തൃ​ശൂ​ര്‍ കോ​ട്ട​യ​ത്തേ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് പെ​ണ്‍കു​ട്ടി​ക​ളു​ടെ ഫൈ​ന​ലും അ​ഞ്ചി​ന് ആ​ണ്‍കു​ട്ടി​ക​ളു​ടെ ഫൈ​ന​ലും ന​ട​ക്കും. രാ​വി​ലെ ആ​ണ്‍കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍കു​ട്ടി​ക​ളു​ടെ​യും ലൂ​സേ​ഴ്‌​സ് ഫൈ​ന​ല്‍ ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.