ബി​സി​സി​ഐ 44 ല​ക്ഷം നി​കു​തി ന​ൽ​കി
Saturday, September 9, 2017 11:30 AM IST
ന്യൂ​ഡ​ല്‍ഹി: ചരക്കു സേ​വ​ന നി​കു​തി (ജി​എ​സ്ടി) ന​ട​പ്പി​ലാ​യ​തോ​ടെ രാ​ജ്യ​ത്തെ ഏ​റ്റ​വും സ​മ്പ​ന്ന കാ​യി​ക ബോ​ഡി​യാ​യ ബി​സി​സി​ഐ 44 ല​ക്ഷം രൂ​പ നി​കു​തി ന​ല്‍കി. ജൂ​ലൈ മാ​സ​ത്തി​ല്‍ 44,29,516 രൂ​പ നി​കു​തി​യ​ട​ച്ച​താ​യാ​ണ് ബി​സി​സി​ഐ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.