Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Sports News |
ഹാ​ട്രി​ക് തി​ള​ക്ക​ത്തി​ല്‍ മെ​സി
Sunday, September 10, 2017 9:36 PM IST
Click here for detailed news of all items Print this Page
ബാ​ഴ്‌​സ​ലോ​ണ: സ്പാ​നി​ഷ് ലീ​ഗി​ലെ ക​റ്റാ​ല​ന്‍ ഡെ​ര്‍ബി​യി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യ്ക്കു ജ​യം. സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി​യു​ടെ ഹാ​ട്രി​ക് മി​ക​വാ​ണ് ബാ​ഴ്‌​സ​ലോ​ണയ്ക്കു ലോ​ക്ക​ല്‍ എ​തി​രാ​ളി​ക​ളാ​യ എ​സ്പാ​നി​യോ​ളി​നെ​തി​രേ 5-0ന്‍റെ ​ജ​യ​മൊ​രു​ക്കി​യ​ത്. ബാ​ഴ്‌​സ​ലോ​ണ​യു​ടെ ന്യൂകാ​മ്പ് സ്റ്റേ​ഡി​യ​ത്തി​ല്‍ പു​തി​യ​താ​യി ബാ​ഴ്‌​സ​ലോ​ണ​യി​ലെ​ത്തി​യ ഒ​സാ​മെ​ന്‍ ഡെം​ബെ​ലെ പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി ലൂ​യി​സ് സു​വാ​ര​സി​ന്‍റെ ഗോ​ളി​നു വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്തു. 68-ാം മി​നി​റ്റി​ലാ​ണ് ഡെം​ബെ​ലെ ബാ​ഴ്‌​സ​ലോ​ണ കുപ്പാ​യ​ത്തി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

കി​രീ​ട​പോ​രാ​ട്ട​ത്തി​ല്‍ ബാ​ഴ്‌​സ​യു​ടെ പ്ര​ധാ​ന എ​തി​രാ​ളി​ക​ളാ​യ റ​യ​ല്‍ മാ​ഡ്രി​ഡി​നും അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നും സ​മ​നി​ല കൊ​ണ്ടു തൃ​പ്ത​രാ​കേ​ണ്ടി​വ​ന്നി​രു​ന്നു. ലീ​ഗി​ല്‍ ക​ഴി​ഞ്ഞ മൂ​ന്നു മ​ത്സ​ര​വും ബാ​ഴ്‌​സ​ലോ​ണ ജ​യി​ച്ചു. ബാ​ഴ്‌​സോ​ല​ണ​യ്ക്കു വേ​ണ്ടി മെ​സി നേ​ടു​ന്ന 38-ാമ​ത്തെ ഹാ​ട്രി​ക്കാ​ണ്. ലീ​ഗി​ല്‍ 554 ദി​വ​സ​ത്തി​നു​ശേ​ഷം മെ​സി നേ​ടു​ന്ന ഹാ​ട്രി​ക്കാ​ണ്. 2016 മാ​ര്‍ച്ച് മൂ​ന്നി​ന് റ​യോ വ​യ്യ​ക്കാ​നോ​യ്‌​ക്കെ​തി​രേ​യാ​ണ് ലീ​ഗി​ല്‍ ഇ​തി​നു​മു​മ്പു​ള്ള ഹാ​ട്രി​ക്.
26-ാം മി​നി​റ്റി​ല്‍ മെ​സി ഗോ​ള​ടി​ക്കു തു​ട​ക്ക​മി​ട്ടു. മെ​സി ഓ​ഫ് സൈ​ഡാ​യി​രു​ന്നു​വെ​ന്ന് റി​പ്ലേ​ക​ളി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നു. ആ​ദ്യ പ​കു​തി തീ​രാ​ന്‍ പ​ത്തു മി​നി​റ്റു​ള്ള​പ്പോ​ള്‍ അ​ര്‍ജ​ന്‍റീ​ന​യു​ടെ താ​രം ര​ണ്ടാം ഗോ​ള്‍ നേ​ടി. 67-ാം മി​നി​റ്റി​ല്‍ മെ​സി ഹാ​ട്രി​ക് തി​ക​ച്ചു. ക​ളി തീ​രാ​ന്‍ മൂ​ന്നു മി​നി​റ്റു​ള്ള​പ്പോ​ള്‍ ജെ​റാ​ര്‍ഡ് പി​ക്വെ ഹെ​ഡ​റി​ലൂ​ടെ ബാ​ഴ്‌​സ​ലോ​ണ 4-0ന് ​മു​ന്നി​ലെ​ത്തി. ഇ​ഞ്ചു​റി ടൈ​മി​ലേ​ക്കു ക​ട​ക്കു​ന്ന​തി​നു മു​മ്പ് ഡെം​ബെ​ലെ ഒ​രു​ക്കി​യ പാ​സി​ല്‍ സു​വാ​ര​സ് ഗോ​ള്‍ നേ​ടി.


മ​ത്സ​ര​ത്തി​ല്‍ പ​തു​ക്കെ​ത്തു​ട​ങ്ങി​യ ബാ​ഴ്‌​സ​ലോ​ണ സാ​വ​ധാ​നം ആ​ക്ര​മ​ണ​ത്തി​നു വേ​ഗം കൂ​ട്ടു​ക​യാ​യി​രു​ന്നു. 26-ാം മി​നി​റ്റി​ല്‍ ഇ​വാ​ന്‍ റാ​ക്കി​ട്ടി​ച്ചി​ന്‍റെ പാ​സ് ബോ​ക്‌​സി​നു​ള്ളി​ല്‍നി​ന്ന് മെ​സി​യെ തേ​ടി​യെ​ത്തി. മെ​സി കൃ​ത്യ​മാ​യി പ​ന്ത് വ​ല​യി​ലാ​ക്കി. റി​പ്ലേ​ക​ളി​ല്‍ മെ​സി ഓ​ഫ്‌​സൈ​ഡാ​യി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു. 35-ാം മി​നി​റ്റി​ല്‍ ജോ​ര്‍ഡി ആ​ല്‍ബ​യു​ടെ പാ​സി​ല്‍നി​ന്ന് മെ​സി ര​ണ്ടാം ത​വ​ണ​യും വ​ല​കു​ലു​ക്കി. ര​ണ്ടാം പ​കു​തി​യി​ല്‍ എ​സ്പാ​നി​യോ​ളി​നു ഒ​രു ഗോ​ള്‍ മ​ട​ക്കാ​ന്‍ കി​ട്ടി​യ അ​വ​സ​രം ഫ​ല​വ​ത്താ​ക്കാ​നാ​യി​ല്ല. 67-ാം മി​നി​റ്റി​ല്‍ മെ​സി​യു​ടെ ഹാ​ട്രി​ക്കി​ന് ആ​ല്‍ബ അ​വ​സ​ര​മൊ​രു​ക്കി. തൊ​ട്ട​ടു​ത്ത മി​നി​റ്റി​ല്‍ ജെ​റാ​ര്‍ഡ് ഡി​ലോ​ഫി​നു പ​ക​രം ഡെം​ബെ​ലെ ഇ​റ​ങ്ങി. വ​ന്‍ ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് ന്യൂ​കാ​മ്പ് താ​ര​ത്തെ സ്വീ​ക​രി​ച്ച​ത്. ക​ളി തീ​രാ​ന്‍ മൂ​ന്നു മി​നി​റ്റു​ള്ള​പ്പോ​ള്‍ ഒ​രു കോ​ര്‍ണ​റു​ടെ തു​ട​ര്‍ച്ച​യാ​യി ല​ഭി​ച്ച പ​ന്ത് പി​ക്വെ ഹെ​ഡ​ര്‍ ചെ​യ്തു വ​ല​യി​ലാ​ക്കി. 90-ാം മി​നി​റ്റി​ല്‍ സു​വാ​ര​സ് അ​വ​സാ​ന ഗോ​ളും ചേ​ര്‍ത്തു. ഡെം​ബെ​ല​യു​ടെ പാ​സി​ല്‍നി​ന്നാ​യി​രു​ന്നു ഗോ​ള്‍. മൂന്നു കളികളിൽനിന്ന് ഒന്പതുപോയിന്‍റുള്ള ബാഴ്സയാണു മുന്നിൽ.


ഗിയർമാറ്റി കേരളം ; ശ്രീ​ശ​ങ്ക​റി​നു റി​ക്കാ​ർ​ഡ്
ചെന്നൈയിൽ ഗോളടി മേളം
ബംഗളൂരു ജയത്തോടെ തുടങ്ങി
ഇ​ന്ത്യ-​ശ്രീ​ല​ങ്ക ഒ​ന്നാം ടെ​സ്റ്റ് സമനില സൂചന
വി​ജ​യ​ത്തി​ലേക്കുള്ളത് ഒ​രു ദി​ന​വും ഒ​ൻ​പ​തു വിക്ക​റ്റും
പ്രീമിയർ ലീഗിൽ വന്പൻമാർ
ചാടിക്കേറി കേരളം
ഗോളില്ലാക്കളി വീണ്ടും
കടൽ കടന്ന് അവർ പറന്നെത്തി, മമ്മുവിന്‍റെ കാരുണ്യത്തിൽ
ഒന്നാം ടെസ്റ്റ്: ലങ്ക ലീഡിലേക്ക്
സുവർണവഴിയിൽ വീണ്ടും സുശീൽ കുമാർ
മുറെ-ലെൻഡൽ കൂട്ട് പിരിഞ്ഞു
ര​ഞ്ജി: കേ​ര​ളം ലീ​ഡ് വ​ഴ​ങ്ങി
തുടക്കം വിരസം
കേ​ര​ളം ഇ​ള​കി​യ ആ​ഘോ​ഷ​രാ​വ്
ആരാധകരെ വലച്ച് ഐഎസ്എല്‍ ടിക്കറ്റ് വില്‍പന
കേരളത്തിനു ഭേദപ്പെട്ട സ്‌കോര്‍
ത​നി​ക്ക് ഏ​ഴു ബാ​ല​ന്‍ ഡി ​ഓ​ര്‍ വേ​ണം: റൊ​ണാ​ള്‍ഡോ
കേരളത്തിനു മൂന്നു സ്വർണം കൂടി
മഴ തുടരുന്നു; ഇന്ത്യ പതറുന്നു
സര്‍ദാര്‍ സിംഗ് പിന്മാറി
ചൈന ഓപ്പൺ: സി​ന്ധു പു​റ​ത്ത്
സിബിഎസ്ഇ ദേശീയ ഖോഖോ അണ്ടർ 19: ഗുരുവായൂർ ദേവസ്വം സ്കൂളിന് രണ്ടാം സ്ഥാനം
ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ് പ്രീ​മി​യ​ർ ലീ​ഗ് 20 മു​ത​ൽ
വെയിലത്തു വാടാതെ കേരളം
ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സ് - എടികെ ഉദ്ഘാടനപ്പോരാട്ടം രാത്രി എട്ടിന്
റഷ്യയിലേക്കുള്ള ടീമുകൾ റെഡി
മഴക്കളിയിൽ ഇന്ത്യക്കു തകർച്ച
സിന്ധു ക്വാർട്ടറിൽ, സൈനയും പ്രണോയിയും പുറത്ത്
സ്കൂ​​ൾ ഗെ​​യിം​​സ് ഗ്രൂ​​പ്പ്-​​ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ സ​​മാ​​പി​​ച്ചു
ഫെഡറര്‍ക്കു ജയം
ഐ​എ​സ്എ​ൽ മൽസരദി​ന​ങ്ങ​ളി​ൽ മെ​ട്രോ​ സ്പെ​ഷ​ൽ സ​ർ​വീ​സ്
പുതുമോടിയിൽ കേരള ബ്ലാസ്റ്റേഴ്സ്
ഇന്നുമുതല്‍ കായിക വിളവെടുപ്പ്
വിജയം തുടരാന്‍ ടീം ഇന്ത്യ ഇ​ന്ത്യ - ശ്രീ​ല​ങ്ക ആ​ദ്യ ടെ​സ്റ്റ് ഇ​ന്ന്
ര​ഞ്ജി: കേ​ര​ള- സൗ​രാഷ്‌ട്ര മ​ത്സ​രം നാ​ളെ തു​മ്പയി​ൽ
ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ്: സൈന രണ്ടാം റൗണ്ടില്‍
ഓസ്‌ട്രേലിയ, ഡെന്മാര്‍ക്ക് ലോകകപ്പിന്്‍
അ​ര്‍ജ​ന്‍റീ​ന​യ്ക്കു തോ​ല്‍വി, ബ്രസീലിനു സമനില
സ്കൂ​ൾ ഗെ​യിം​സി​നു തു​ട​ക്ക​മാ​യി
60 വ​ര്‍ഷ​ങ്ങ​ള്‍ക്കു ശേ​ഷം ഇ​റ്റ​ലി​ക്ക് ലോ​ക​ക​പ്പ് യോ​ഗ്യ​ത​യി​ല്ല
ബഫൺ കാത്ത ഇറ്റാലിയൻ കോട്ട
ദ്രാവിഡ് ബംഗളൂരു എഫ്‌സിയുടെ ബ്രാന്‍ഡ് അംബാസഡര്‍
റെ​നി​ച്ചാ​യ​ൻ പ​റ​യു​ന്നു; ആ​ഘോ​ഷി​ക്കാ​ൻ ത​യാ​റെ​ടു​ത്തോ​ളൂ..!
ദേശീയ ജൂണിയര്‍ അത്‌ലറ്റിക് മീറ്റ് നാളെ മുതല്‍
ഏഷ്യാ കപ്പ് യോഗ്യത: ഇന്ത്യക്കു സമനില
ഐ​ ലീ​ഗ് 25 മു​ത​ല്‍
ബാ​​​​സ്ക​​​​റ്റ്ബോ​​​​ൾ കി​​​​രീ​​​​ടം എ​​​​സ്എ​​​​ച്ചി​​​​ന്
റ​ഷ്യ​യി​ലെ 32 ടീമുകളെ നാ​ളെ​യ​റി​യാം
നെയ്മര്‍ ലണ്ടനില്‍ വന്നു, അഞ്ചു വർഷത്തിനുശേഷം
LATEST NEWS
അര്‍ജന്‍റൈൻ മുങ്ങിക്കപ്പലിനായുള്ള തെരച്ചില്‍: പ്രതികൂല കാലാവസ്ഥ തിരിച്ചടിയാകുന്നു
വിവാഹ ആഘോഷ വെടിവയ്പില്‍ എട്ട് വയസുകാരന്‍ മരിച്ചു
രോഹിംഗ്യന്‍ പ്രശ്‌ന പരിഹാരത്തിന് പിന്തുണയുമായി ചൈന
ലോക സുന്ദരിയെ പരിഹസിച്ച് ട്വീറ്റ്: ശശി തരൂരിന് വനിതാ കമ്മീഷന്‍റെ നോട്ടീസ്
കാഷ്മീരില്‍ മൂന്നു ജയ്‌ഷെ ഭീകരര്‍ അറസ്റ്റില്‍

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.