ലോ​ക സീ​നി​യ​ർ ബാ​ഡ്മി​ന്‍റൺ: സ​തീ​ഷിനും ജയ്സണും ജയം
Tuesday, September 12, 2017 11:58 AM IST
കൊ​​​ച്ചി: ലോ​​​ക സീ​​​നി​​​യ​​​ർ ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ 65വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഇ​​ന്ത്യ​​യു​​ടെ സ​​​തീ​​​ഷ് ആ​​​ന​​​ന്ദി​​​ന് അ​​​ട്ടി​​​മ​​​റി ജ​​​യം. ഇം​​​ഗ്ല​​​ണ്ടി​​​ന്‍റെ സീ​​​ഡ​​​ഡ് താ​​​ര​​​മാ​​​യ പീ​​​റ്റ​​​ർ എം​​​പ്റ്റേ​​​ജി​​​നെ 21-19, 21-14 എ​​​ന്ന ക്ര​​മ​​ത്തി​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് സ​​​തീ​​​ഷ് പ്രീ​​​ക്വാ​​​ർ​​​ട്ട​​​റി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്.

മ​​​ലേ​​​ഷ്യ​​​യു​​​ടെ സി​​​ൻ ഊ​​​ങ് ഉ​​​ങാ​​​ണ് പ്രീ ​​​ക്വാ​​​ർ​​​ട്ട​​​റി​​​ൽ സ​​​തീ​​​ഷി​​​ന്‍റെ എ​​​തി​​​രാ​​​ളി. ജ​​​പ്പാ​​​ന്‍റെ നോ​​​റി​​​യാ​​​ക്കി ഇ​​​മാ​​​യി​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി ഹു​​​ബെ​​​ർ​​​ട്ട് മി​​​റാ​​​ൻ​​​ഡ​​​യും 45 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഫ്രാ​​​ൻ​​​സി​​​ന്‍റെ സെ​​​ബാ​​​സ്റ്റ്യ​​​ൻ ഗ്രാ​​​ഡി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി ഇ​​ന്ത്യ​​യു​​ടെ ജെ​​​യ്സ​​​ണ്‍ സേ​​​വ്യ​​​റും പ്രീ​​​ക്വാ​​​ർ​​​ട്ട​​​ർ ബ​​​ർ​​​ത്ത് ഉ​​​റ​​​പ്പി​​​ച്ചു. മ​​​റ്റു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ഇ​​ന്ത്യ​​ൻ​​താ​​രം വി​​​ജ​​​യ് ശ​​​ർ​​​മ റ​​​ഷ്യ​​​യു​​​ടെ ദി​​​മി​​​ത്രി മ​​​ക​​​റെ​​​ൻ​​​കോ​​​വി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​പ്പോ​​​ൾ സ്വീ​​​ഡി​​​ഷ് താ​​​ര​​​മാ​​​യ നീ​​​ൽ​​​സ് കാ​​​ൾ​​​സ​​​ണി​​​നെ​​​തി​​​രെ ജ​​​യ​​​ന്ത് ദേ​​​വാം​​​ഗ​​​ന് വാ​​​ക്കോ​​​വ​​​ർ ല​​​ഭി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.