Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Sports News |
2007 ലോകകപ്പിലേത് ദരിദ്രപ്രകടനം: സച്ചിൻ
Tuesday, September 12, 2017 10:28 PM IST
Click here for detailed news of all items Print this Page
മും​ബൈ: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ്ടീം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദ​രി​ദ്ര​പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത് 2007 ലോ​ക​ക​പ്പി​ലാ​യി​രു​ന്നു​വെ​ന്ന് ഇ​തി​ഹാ​സ​താ​രം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍. വെ​സ്റ്റ് ഇ​ന്‍ഡീ​സി​ല്‍ ന​ട​ന്ന ലോ​ക​ക​പ്പി​ല്‍നി​ന്ന് ആ​ദ്യ​റൗ​ണ്ടി​ല്‍ ത​ന്നെ പു​റ​ത്താ​യ​തി​നെ​ത്തു​ട​ര്‍ന്നു​ള്ള കാ​ലം ടീ​മി​നെ സം​ബ​ന്ധി​ച്ച് മാ​റ്റ​ങ്ങ​ളു​ടേ​താ​യി​രു​ന്നു.

ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ല്‍ ബം​ഗ്ലാ​ദേ​ശി​നോ​ടും ശ്രീ​ല​ങ്ക​യോ​ടും പ​രാ​ജ​യ​പ്പെ​ട്ട് പു​റ​ത്താ​യ​തോ​ടെ​യാ​ണ് ഇ​ന്ത്യ മാ​റി​ച്ചി​ന്തി​ച്ചു തു​ട​ങ്ങി​യ​തെ​ന്ന് സ​ച്ചി​ന്‍ പ​റ​ഞ്ഞു. നൂ​ത​നാ​ശ​യ​ങ്ങ​ളും ചി​ന്ത​ക​ളും ശ​രി​യാ​യ ദി​ശ​യി​ല്‍ നീ​ങ്ങാ​ന്‍ ടീ​മി​നെ സ​ഹാ​യി​ച്ചു. അ​തി​ന്‍റെ ഫ​ല​മാ​ണ് ഇ​പ്പോ​ള്‍ ടീ​മി​നു കൈ​വ​ന്ന ക​രു​ത്ത്. ഒ​രു ടീ​മെ​ന്ന നി​ല​യി​ല്‍ എ​ന്താ​ണ് നേ​ടേ​ണ്ട​ത് എ​ന്ന വ്യ​ക്ത​മാ​യ ആ​സൂ​ത്ര​ണ​ത്തി​ന്‍റെ ഫ​ല​മാ​ണ് പി​ന്നീ​ടി​ങ്ങോ​ട്ട് നാം കാണു​ന്ന​തെ​ന്നും സ​ച്ചി​ന്‍ പ​റ​ഞ്ഞു. 2007 ല്‍ ​രാ​ഹു​ല്‍ ദ്രാ​വി​ഡാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍. 2011ല്‍ ​മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി​യു​ടെ നാ​യ​ക​ത്വ​ത്തി​ല്‍ സ​ച്ചി​ന്‍ ഉ​ള്‍പ്പെ​ട്ട ഇ​ന്ത്യ​ന്‍പ​ട ലോ​ക​ക​പ്പ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഇ​ന്ത്യ​ൻ ടീ​മി​ന് ശ​ക്ത​മാ​യ വി​മ​ർ​ശ​നം നേ​രി​ടേ​ണ്ടി വ​ന്ന ടൂ​ർ​ണ​മെ​ന്‍റാ​യി​രു​ന്നു അ​ത്.


ഗിയർമാറ്റി കേരളം ; ശ്രീ​ശ​ങ്ക​റി​നു റി​ക്കാ​ർ​ഡ്
ചെന്നൈയിൽ ഗോളടി മേളം
ബംഗളൂരു ജയത്തോടെ തുടങ്ങി
ഇ​ന്ത്യ-​ശ്രീ​ല​ങ്ക ഒ​ന്നാം ടെ​സ്റ്റ് സമനില സൂചന
വി​ജ​യ​ത്തി​ലേക്കുള്ളത് ഒ​രു ദി​ന​വും ഒ​ൻ​പ​തു വിക്ക​റ്റും
പ്രീമിയർ ലീഗിൽ വന്പൻമാർ
ചാടിക്കേറി കേരളം
ഗോളില്ലാക്കളി വീണ്ടും
കടൽ കടന്ന് അവർ പറന്നെത്തി, മമ്മുവിന്‍റെ കാരുണ്യത്തിൽ
ഒന്നാം ടെസ്റ്റ്: ലങ്ക ലീഡിലേക്ക്
സുവർണവഴിയിൽ വീണ്ടും സുശീൽ കുമാർ
മുറെ-ലെൻഡൽ കൂട്ട് പിരിഞ്ഞു
ര​ഞ്ജി: കേ​ര​ളം ലീ​ഡ് വ​ഴ​ങ്ങി
തുടക്കം വിരസം
കേ​ര​ളം ഇ​ള​കി​യ ആ​ഘോ​ഷ​രാ​വ്
ആരാധകരെ വലച്ച് ഐഎസ്എല്‍ ടിക്കറ്റ് വില്‍പന
കേരളത്തിനു ഭേദപ്പെട്ട സ്‌കോര്‍
ത​നി​ക്ക് ഏ​ഴു ബാ​ല​ന്‍ ഡി ​ഓ​ര്‍ വേ​ണം: റൊ​ണാ​ള്‍ഡോ
കേരളത്തിനു മൂന്നു സ്വർണം കൂടി
മഴ തുടരുന്നു; ഇന്ത്യ പതറുന്നു
സര്‍ദാര്‍ സിംഗ് പിന്മാറി
ചൈന ഓപ്പൺ: സി​ന്ധു പു​റ​ത്ത്
സിബിഎസ്ഇ ദേശീയ ഖോഖോ അണ്ടർ 19: ഗുരുവായൂർ ദേവസ്വം സ്കൂളിന് രണ്ടാം സ്ഥാനം
ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ് പ്രീ​മി​യ​ർ ലീ​ഗ് 20 മു​ത​ൽ
വെയിലത്തു വാടാതെ കേരളം
ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സ് - എടികെ ഉദ്ഘാടനപ്പോരാട്ടം രാത്രി എട്ടിന്
റഷ്യയിലേക്കുള്ള ടീമുകൾ റെഡി
മഴക്കളിയിൽ ഇന്ത്യക്കു തകർച്ച
സിന്ധു ക്വാർട്ടറിൽ, സൈനയും പ്രണോയിയും പുറത്ത്
സ്കൂ​​ൾ ഗെ​​യിം​​സ് ഗ്രൂ​​പ്പ്-​​ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ സ​​മാ​​പി​​ച്ചു
ഫെഡറര്‍ക്കു ജയം
ഐ​എ​സ്എ​ൽ മൽസരദി​ന​ങ്ങ​ളി​ൽ മെ​ട്രോ​ സ്പെ​ഷ​ൽ സ​ർ​വീ​സ്
പുതുമോടിയിൽ കേരള ബ്ലാസ്റ്റേഴ്സ്
ഇന്നുമുതല്‍ കായിക വിളവെടുപ്പ്
വിജയം തുടരാന്‍ ടീം ഇന്ത്യ ഇ​ന്ത്യ - ശ്രീ​ല​ങ്ക ആ​ദ്യ ടെ​സ്റ്റ് ഇ​ന്ന്
ര​ഞ്ജി: കേ​ര​ള- സൗ​രാഷ്‌ട്ര മ​ത്സ​രം നാ​ളെ തു​മ്പയി​ൽ
ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ്: സൈന രണ്ടാം റൗണ്ടില്‍
ഓസ്‌ട്രേലിയ, ഡെന്മാര്‍ക്ക് ലോകകപ്പിന്്‍
അ​ര്‍ജ​ന്‍റീ​ന​യ്ക്കു തോ​ല്‍വി, ബ്രസീലിനു സമനില
സ്കൂ​ൾ ഗെ​യിം​സി​നു തു​ട​ക്ക​മാ​യി
60 വ​ര്‍ഷ​ങ്ങ​ള്‍ക്കു ശേ​ഷം ഇ​റ്റ​ലി​ക്ക് ലോ​ക​ക​പ്പ് യോ​ഗ്യ​ത​യി​ല്ല
ബഫൺ കാത്ത ഇറ്റാലിയൻ കോട്ട
ദ്രാവിഡ് ബംഗളൂരു എഫ്‌സിയുടെ ബ്രാന്‍ഡ് അംബാസഡര്‍
റെ​നി​ച്ചാ​യ​ൻ പ​റ​യു​ന്നു; ആ​ഘോ​ഷി​ക്കാ​ൻ ത​യാ​റെ​ടു​ത്തോ​ളൂ..!
ദേശീയ ജൂണിയര്‍ അത്‌ലറ്റിക് മീറ്റ് നാളെ മുതല്‍
ഏഷ്യാ കപ്പ് യോഗ്യത: ഇന്ത്യക്കു സമനില
ഐ​ ലീ​ഗ് 25 മു​ത​ല്‍
ബാ​​​​സ്ക​​​​റ്റ്ബോ​​​​ൾ കി​​​​രീ​​​​ടം എ​​​​സ്എ​​​​ച്ചി​​​​ന്
റ​ഷ്യ​യി​ലെ 32 ടീമുകളെ നാ​ളെ​യ​റി​യാം
നെയ്മര്‍ ലണ്ടനില്‍ വന്നു, അഞ്ചു വർഷത്തിനുശേഷം
LATEST NEWS
അര്‍ജന്‍റൈൻ മുങ്ങിക്കപ്പലിനായുള്ള തെരച്ചില്‍: പ്രതികൂല കാലാവസ്ഥ തിരിച്ചടിയാകുന്നു
വിവാഹ ആഘോഷ വെടിവയ്പില്‍ എട്ട് വയസുകാരന്‍ മരിച്ചു
രോഹിംഗ്യന്‍ പ്രശ്‌ന പരിഹാരത്തിന് പിന്തുണയുമായി ചൈന
ലോക സുന്ദരിയെ പരിഹസിച്ച് ട്വീറ്റ്: ശശി തരൂരിന് വനിതാ കമ്മീഷന്‍റെ നോട്ടീസ്
കാഷ്മീരില്‍ മൂന്നു ജയ്‌ഷെ ഭീകരര്‍ അറസ്റ്റില്‍

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.