ബാ​ഡ്മി​ന്‍റ​ണ്‍ സെ​ല​ക്‌​ഷ​ൻ ട്ര​യ​ല്‍​സ് 18ന്
ബാ​ഡ്മി​ന്‍റ​ണ്‍ സെ​ല​ക്‌​ഷ​ൻ ട്ര​യ​ല്‍​സ് 18ന്
Thursday, September 14, 2017 11:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ ഷ​​​ട്ടി​​​ല്‍ കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് സെ​​​ല​​​ക്‌​​​ഷ​​​ന്‍ ട്ര​​​യ​​​ല്‍​സ് 18ന് ​​​രാ​​​വി​​​ലെ എ​​​ട്ടി​​​നു കൊ​​​ച്ചി​​​യി​​​ലെ റീ​​​ജ​​​ണ​​​ല്‍ സ്‌​​​പോ​​​ര്‍​ട്‌​​​സ് സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ത്തും.

ജൂ​​​ണി​​​യ​​​ര്‍, സ​​​ബ് ജൂ​​​ണി​​​യ​​​ര്‍ വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള​​​ള ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും (സിം​​​ഗി​​​ള്‍​സ്/​​​ഡ​​​ബി​​​ള്‍​സ്) വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് സെ​​​ല​​​ക്‌​​​ഷ​​​ന്‍ ട്ര​​​യ​​​ല്‍​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. നി​​​ല​​​വി​​​ല്‍ അ​​​ന്ത​​​ര്‍​ദേ​​​ശീ​​​യ/​​​ദേ​​​ശീ​​​യ റാ​​​ങ്കിം​​​ഗി​​​ലോ അ​​​ല്ലെ​​​ങ്കി​​​ല്‍ കേ​​​ര​​​ള റാ​​​ങ്കിം​​​ഗി​​​ല്‍ 10ന​​​കം വ​​​ന്നി​​​ട്ടു​​​ള​​​ള കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ള്‍​ക്ക് പ​​​ങ്കെ​​​ടു​​​ക്കാം.


സെ​​​ല​​​ക്‌​​​ഷ​​​ന്‍ ട്ര​​​യ​​​ല്‍​സി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍ വ​​​യ​​​സു തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ്, റാ​​​ങ്കിം​​​ഗ് തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​ന് ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​രി​​​ല്‍ നി​​​ന്നു​​​ള​​​ള സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ്, സ്‌​​​പോ​​​ര്‍​ട്‌​​​സ് കി​​​റ്റ് എ​​​ന്നി​​​വ സ​​​ഹി​​​തം കൊ​​​ച്ചി റീ​​​ജ​​​ണ​​​ല്‍ സ്‌​​​പോ​​​ര്‍​ട്‌​​​സ് സെ​​​ന്‍റ​​​റി​​​ല്‍ രാ​​​വി​​​ലെ 7.30ന് ​​​എ​​​ത്ത​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.