സ​​​നേ​​​വ്-​​​രൂ​​​പേ​​​ഷ് സ​​​ഖ്യം ക്വാ​​​ർ​​​ട്ട​​​റി​​​ൽ
Thursday, September 14, 2017 11:45 AM IST
കൊ​​​ച്ചി: ക​​​ട​​​വ​​​ന്ത്ര രാ​​​ജീ​​​വ്ഗാ​​​ന്ധി ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ലോ​​​ക സീ​​​നി​​​യ​​​ർ ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ 35 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രു​​​ടെ ഡ​​​ബി​​​ൾ​​​സി​​​ൽ മ​​​ല​​​യാ​​​ളി താ​​​ര​​​ങ്ങ​​​ളും ടോ​​​പ് സീ​​​ഡു​​​മാ​​​യ സ​​​നേ​​​വ് തോ​​​മ​​​സ്-​​​രൂ​​​പേ​​​ഷ് കു​​​മാ​​​ർ സ​​​ഖ്യം ക്വാ​​​ർ​​​ട്ട​​​റി​​​ൽ ക​​​ട​​​ന്നു. പ്രീ​​​ക്വാ​​​ർ​​​ട്ട​​​റി​​​ൽ സ്വി​​​റ്റ്സ​​​ർ​​​ല​​ൻ​​ഡി​​ന്‍റെ ഫി​​​ലി​​​പ് ഗാ​​​ബെ​​​ല്ല-​​​റാ​​​ഫേ​​​ൽ ലി​​​യ​​​നാ​​​ർ​​​ഡ് സ​​​ഖ്യ​​​ത്തെ​​​യാ​​​ണ് സ​​​നേ​​​വ്-​​​രൂ​​​പേ​​​ഷ് സ​​​ഖ്യം അ​​​നാ​​​യാ​​​സം മ​​​റി​​​ക​​​ട​​​ന്ന​​​ത്. സ്കോ​​​ർ: 21-7, 21-10. ക്വാ​​​ർ​​​ട്ട​​​റി​​​ൽ ഡാ​​​നി​​​ഷ് സ​​​ഖ്യ​​​ത്തെ ഇ​​​ന്ത്യ​​​ൻ ടീം ​​​നേ​​​രി​​​ടും.


ഇ​​​തേ വി​​​ഭാ​​​ഗ​​​ത്തി​​​ലെ മ​​​റ്റൊ​​​രു പ്രീ​​​ക്വാ​​​ർ​​​ട്ട​​​ർ മ​​​ത്സ​​​ര​​​ത്തി​​​ൽ ര​​​ണ്ടാം സീ​​​ഡാ​​​യ ഇ​​​ന്ത്യ​​​യു​​​ടെ മ​​​ല​​​യാ​​​ളി താ​​​രം വി. ​​​ഡി​​​ജു-​​​ജെ.​​​ബി.​​​എ​​​സ് വി​​​ദ്യാ​​​ധ​​​ർ സ​​​ഖ്യം ഇം​​​ഗ്ലീ​​​ഷ്-​​​ജാ​​​പ്പ​​​നീ​​​സ് സ​​ഖ്യ​​ത്തെ 21-11, 21-11 എ​​​ന്ന സ്കോ​​​റി​​​നു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ സിം​​​ഗി​​​ൾ​​​സ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ത്യ​​​ൻ താ​​​ര​​​ങ്ങ​​​ളാ​​​യ ബ​​​സ​​​ന്ത് കു​​​മാ​​​ർ സോ​​​ണി, വി​​​ജ​​​യ് ശ​​​ർ​​​മ്മ, ഹ​​​ർ​​​ജി​​​ത് സിം​​ഗ് എ​​​ന്നി​​​വ​​​രും ക്വാ​​​ർ​​​ട്ട​​​റി​​​ലെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ക്വാ​​​ർ​​​ട്ട​​​ർ മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഇ​​​ന്നു ന​​​ട​​​ക്കും. 17നാ​​​ണ് എ​​​ല്ലാ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും ഫൈ​​​ന​​​ൽ .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.