ഗോകുലം എഫ്സി ഫൈനലിൽ
Friday, September 15, 2017 11:55 AM IST
മ​​​ഡ്ഗാ​​​വ്: ഗോ​​​വ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ഒ​​​ന്നാ​​​മ​​​ത് എ​​​വെ​​​സ് ക​​​പ്പ് ഫു​​​ട്ബോ​​​ൾ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പ് സെ​​​മി​​​യി​​​ൽ സാ​​​ൽ​​​ഗോ​​​ക്ക​​​ർ ഗോ​​​വ​​​യെ 1-0 നു ​​​കീ​​​ഴ​​​ട​​​ക്കി ഗോ​​​കു​​​ലം എ​​​ഫ്സി ഫൈ​​​ന​​​ലിൽ. വാ​​​ശി​​​യേ​​​റി​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ൽ 85ാം മി​​​നി​​​റ്റി​​​ൽ നൈ​​​ജീ​​​രി​​​യ​​​ൻ താ​​​രം അ​​​ഡ​​​ലേ​​​ജ​​​യാ​​​ണ് നി​​​ർ​​​ണാ​​​യ​​​ക ഗോ​​​ൾ നേ​​​ടി​​​യ​​​ത്. 17നു ​​​ഡെം​​​പോ ഗോ​​​വ​​​യു​​​മാ​​​യാ​​​ണ് ഫൈ​​​ന​​​ൽ. എ​​​ഫ്സി പൂ​​​ന സി​​​റ്റി​​​യെ ഒ​​​രു ഗോ​​​ളി​​​നു തോ​​​ൽ​​​പ്പി​​​ച്ചാ​​​ണ് ഡെം​​​പോ ഫൈ​​​ന​​​ലി​​​ലെ​​​ത്തി​​​യ​​​ത്. സ്പോ​​​ർ​​​ട്ടിം​​​ഗ് ഗോ​​​വ​​​യു​​​മാ​​​യി (2-2)നു ​​​സ​​​മ​​​നി​​​ല പി​​​ടി​​​ച്ച ഗോ​​​കു​​​ലം മെ​​​ച്ച​​​പ്പെ​​​ട്ട ഗോ​​​ൾ ശ​​​രാ​​​ശ​​​രി​​​യി​​​ലാ​​​ണ് സെ​​​മി​​​യി​​​ൽ ക​​​ട​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.