ബ്രെ​ണ്ട​ന്‍ ടെ​യ്‌​ല​ര്‍ തി​രി​ച്ചു​വ​രു​ന്നു
ബ്രെ​ണ്ട​ന്‍ ടെ​യ്‌​ല​ര്‍ തി​രി​ച്ചു​വ​രു​ന്നു
Friday, September 15, 2017 11:55 AM IST
ഹ​രാ​രെ: മു​ന്‍ സിം​ബെ​ബ്‌വേ മുൻ ​ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ന്‍ ബ്രെ​ണ്ട​ന്‍ ടെ​യ്‌​ല​ര്‍ അ​ന്താ​രാഷ്‌ട്ര ​ക്രി​ക്ക​റ്റി​ല്‍ തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങു​ന്നു. കു​ടും​ബ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ള്‍കൊ​ണ്ട് ടെ​യ്‌​ല​ര്‍ ഇം​ഗ്ലീ​ഷ് കൗ​ണ്ടി നോ​ട്ടിം​ഗ്ഹാം​ഷ​യ​റു​മാ​യി ക​രാ​ര്‍ അ​വ​സാ​നി​പ്പി​ച്ചു. കൗ​ണ്ടി ക്രി​ക്ക​റ്റ് മ​തി​യാ​ക്കി​യ ടെ​യ്‌​ല​റു​മാ​യി ഉ​ട​ന്‍ ത​ന്നെ സിം​ബാ​ബ്‌​വേ ക്രി​ക്ക​റ്റ് പു​തി​യ ക​രാ​റി​ലാ​കു​ക​യും ചെ​യ്തു. ഇ​തോ​ടെ ടെ​യ്‌​ല​ര്‍ ടീ​മി​ലെ​ത്തു​മെ​ന്ന് ഉ​റ​പ്പാ​യി. 2015 ലോ​ക​ക​പ്പി​ലാ​ണ് ടെ​യ്‌​ല​ര്‍ അ​വ​സാ​ന​മാ​യി സിം​ബാ​ബ് വേ​യ്ക്കു​വേ​ണ്ടി ക​ളി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.