വി​​​വാ​​​ദ​​​ങ്ങ​​​ളി​​​ൽ അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യാ​​​നി​​​ല്ലെ​​​ന്നു ഫി​​​ഫ ലോ​​​ക​​​ക​​​പ്പ് പ്രാ​​​ദേ​​​ശി​​​ക സം​​​ഘാ​​​ട​​​ക സ​​​മി​​​തി
Friday, September 15, 2017 11:55 AM IST
കൊ​​​ച്ചി: അ​​​ണ്ട​​​ർ 17 ഫു​​​ട്ബോ​​​ൾ ലോ​​​ക​​​ക​​​പ്പി​​​നു വേ​​​ദി​​​യൊ​​​രു​​​ക്കു​​​ന്ന ക​​​ലൂ​​​ർ രാ​​​ജ്യാ​​​ന്ത​​​ര സ്റ്റേ​​​ഡി​​​യ​​​ത്തി​​​ന്‍റെ കെ​​​ട്ടി​​​ട​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ക​​​ട​​​ക​​​ളു​​​ടെ പേ​​​രി​​ലു​​​ണ്ടാ​​​യ വി​​​വാ​​​ദ​​​ത്തി​​​ൽ അ​​​ഭി​​​പ്രാ​​​യം പ​​​റ​​​യാ​​​നി​​​ല്ലെ​​​ന്നു ഫി​​​ഫ ലോ​​​ക​​​ക​​​പ്പ് പ്രാ​​​ദേ​​​ശി​​​ക സം​​​ഘാ​​​ട​​​ക സ​​​മി​​​തി.

ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലി​​​രി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക​​​മാ​​​യി ഇ​​​പ്പോ​​​ൾ ഒ​​​ന്നും പ​​​റ​​​യാ​​​നി​​​ല്ല. പ്ര​​​ശ​​​ന്ങ്ങ​​​ൾ​​​ക്കു ശാ​​​ശ്വ​​​ത പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ. ജി​​​സി​​​ഡി​​​എ​​യു​​​മാ​​​യി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ ഫി​​​ഫ ക​​​രാ​​​ർ ഒ​​​പ്പി​​​ട്ടി​​​രു​​​ന്നു. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ൽ​​​നി​​​ന്നു ഫി​​​ഫ​​​യു​​​ടെ മാ​​​ർ​​​ഗ​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ എ​​​ല്ലാം പാ​​​ലി​​​ക്കാ​​​മെ​​​ന്നു​​​ള്ള ഉ​​​റ​​​പ്പ് ല​​​ഭി​​​ച്ചി​​​രു​​​ന്ന​​​താ​​​യും ഫി​​​ഫ പ്രാ​​​ദേ​​​ശി​​​ക സം​​​ഘാ​​​ട​​​ക​​സ​​​മി​​​തി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.