ഡേവിസ് കപ്പിൽ 1-1
Saturday, September 16, 2017 11:25 AM IST
എ​ഡ്മ​ണ്ടൻ (കാ​ന​ഡ): ഡേ​വി​സ് ക​പ്പ് ടെ​ന്നീ​സ് ലോ​ക​ഗ്രൂ​പ്പ് പ്ലേ ​ഓ​ഫ​ി​ൽ കാ​ന​ഡ​യ്ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ന്‍ താ​രം രാം​കു​മാ​ര്‍ രാ​മ​നാ​ഥ​ന്‍ ക​നേ​ഡി​യ​ന്‍ താ​രം ബ്രെ​യ്ഡ​ന്‍ ഷ്‌​നൂ​റി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് സെ​റ്റു​ക​ള്‍ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്‌​കോ​ര്‍ 5-7, 7-6(4), 7-5, 7-5. അ​തേ​സ​മ​യം ഏ​റെ വി​ജ​യ​പ്ര​തീ​ക്ഷ ഉ​യ​ര്‍ത്തി​യ ഇ​ന്ത്യ​ന്‍ താ​രം യു​കി ഭാം​ബ്രി ഡെ​നി​സ് ഷ​പോ​വ​ലോ​വി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. ആ​ദ്യ സെ​റ്റു​ക​ളി​ല്‍ മു​ന്‍തൂ​ക്കം നി​ല​നി​ര്‍ത്തി​യ യു​കി ക്ര​മേ​ണ ഷ​പോ​വ​ലോ​വി​ന് കീ​ഴ​ട​ങ്ങി. സ്‌​കോ​ര്‍നി​ല 6-7(2),4-6, 7-6(6), 6-4, 1-6.


ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ രാം​കു​മാ​ര്‍ ലോ​ക​റാ​ങ്കിം​ഗി​ല്‍ 154-ാം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.