സി​​ന്ധു​​വി​​ൽ​​നി​​ന്നു മി​​ക​​ച്ച വി​​ജ​​യ​​ങ്ങ​​​ളു​​ണ്ടാ​​വും: ഗോ​​പിച​​ന്ദ്
Monday, September 18, 2017 11:26 AM IST
കൊ​​ച്ചി: കൊ​​റി​​യ ഓ​​പ്പ​​ണ്‍ സീ​​രി​​സ് കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ പി.​​വി. സി​​ന്ധു​​വി​​ൽ​​നി​​ന്ന് ഇ​​നി​​യും മി​​ക​​ച്ച വി​​ജ​​യ​​ങ്ങ​​ൾ ഉ​​ണ്ടാ​​കു​​മെ​​ന്നു സി​​ന്ധു​​വി​​ന്‍റെ​​യും ഇ​​ന്ത്യ​​ൻ സീ​​നി​​യ​​ർ ടീ​​മി​​ന്‍റെ​​യും മു​​ഖ്യ പ​​രി​​ശീ​​ല​​ക​​നാ​​യ പു​​ല്ലേ​​ല ഗോ​​പിച​​ന്ദ്. സി​​ന്ധു​​വും നൊ​​സോ​​മി ഒ​​കു​​ഹാ​​ര​​യും ത​​മ്മി​​ലു​​ള്ള മ​​ത്സ​​രം ക​​ടു​​ത്ത​​തും മി​​ക​​ച്ച​​തു​​മാ​​യി​​രു​​ന്നു. ഇ​രു​വ​രും മി​​ക​​ച്ച പോ​​രാ​​ട്ട​​മാ​​ണു കാ​​ഴ്ച​​വ​ച്ച​​ത്. ലോ​​ക ബാ​​ഡ്മി​​ന്‍റ​​ണ്‍ ഫൈ​​ന​​ലി​​ന്‍റെ ത​​നി​​യാ​​വ​​ർ​​ത്ത​​നമാ​​യി​​രു​​ന്ന ​മ​​ത്സ​​ര​​ത്തി​ൽ ഫ​​ലം സി​​ന്ധു​​വി​​ന് അ​​നു​​കൂ​​ല​​മാ​കു​ക​യാ​യി​രു​ന്നു. ക​​ഴി​​ഞ്ഞ ത​​വ​​ണ​​ത്തെ മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്നു പി​​ഴ​​വു​​ക​​ൾ തി​​രു​​ത്തി മു​​ന്നോ​​ട്ടു പോ​​കാ​​ൻ സി​​ന്ധു​​വി​​നു സാ​​ധി​​ച്ച​​താ​​യും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.