ജപ്പാൻ ഓപ്പൺ: ശ്രീ​കാ​ന്തും പ്ര​ണോ​യി​യും പു​റ​ത്ത്
Friday, September 22, 2017 11:44 AM IST
ടോ​ക്കി​യോ: ജ​പ്പാ​ൻ ഓ​പ്പ​ണ്‍ സൂ​പ്പ​ർ സീ​രീ​സ് ബാ​ഡ്മി​ന്‍റ​ണി​ൽ ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്തും എ​ച്ച്.​എ​സ്. പ്ര​ണോ​യി​യും ക്വാ​ർ​ട്ട​റി​ൽ പു​റ​ത്ത്. അ​തേ​സ​മ​യം, മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ പ്ര​ണ​വ് ജെ​റി ചോ​പ്ര- എ​ൻ. സി​ക്കി റെ​ഡ്ഡി കൂ​ട്ടു​കെ​ട്ട് സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു.
ഡെന്മാ​ർ​ക്കി​ന്‍റെ വി​ക്ട​ർ അ​ക്സെ​ൽ​സ​നാ​ണ് ശ്രീ​കാ​ന്തി​നെ ക്വാ​ർ​ട്ട​റി​ൽ കീ​ഴ​ട​ക്കി​യ​ത്. 21-17, 21-17നാ​യി​രു​ന്നു ഇ​ന്ത്യ​ൻ താ​ര​ത്തി​ന്‍റെ തോ​ൽ​വി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.