ഇ​ന്‍റ​ര്‍ ​കൊളീജി​യ​റ്റ് വോ​ളി​: അ​ങ്ക​മാ​ലി ഡി​സ്റ്റ് ജേ​താ​ക്ക​ള്‍
Saturday, September 23, 2017 11:52 AM IST
അ​​​ങ്ക​​​മാ​​​ലി: സെ​​​ന്‍റ് വി​​​ന്‍​സെ​​​ന്‍റ് ഡീ​​​ പോ​​​ള്‍ വി​​​ന്നേ​​​ഴ്സ് എ​​​വ​​​റോ​​​ളിം​​​ഗ് ട്രോ​​​ഫി​​​ക്കും ഫാ. ​​​വ​​​ര്‍​ക്കി കാ​​​ട്ടാ​​​റ​​​ത്ത് മെ​​​മ്മോ​​​റി​​​യ​​​ല്‍ റ​​​ണ്ണേ​​​ഴ്സ് ട്രോ​​​ഫി​​​ക്കും വേ​​​ണ്ടി​ ഡീ​​​പോ​​​ള്‍ ഇ​​​ൻ​​​സ്റ്റി​​​സ്റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ന്‍​സ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി(​​ഡി​​​സ്റ്റ്)​​യി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച അ​​​ഖി​​​ല കേ​​​ര​​​ള ഇ​​​ന്‍റ​​​ര്‍​കൊള​​​ീജി​​​യ​​​റ്റ് ഡി​​​സ്റ്റ് മൈ​​​ജി-​​​എ​​​ല്‍​ജി വോ​​​ളി​​​ബോ​​​ള്‍ ടൂ​​​ര്‍​ണ​​​മെ​​​ന്‍റി​​​ല്‍ അ​​​ങ്ക​​​മാ​​​ലി ഡി​​​സ്റ്റ് കോ​​​ള​​​ജ് ജേ​​​താ​​​ക്ക​​​ളാ​​​യി.

ഫൈ​​​ന​​​ലി​​​ല്‍ നി​​​ല​​​വി​​​ലെ എം​​​ജി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യ പാ​​​ലാ സെ​​​ന്‍റ് തോ​​​മ​​​സി​​​നെ ര​​​ണ്ടി​​​നെ​​​തി​​​രേ മൂ​​​ന്നു സെ​​​റ്റു​​​ക​​​ള്‍​ക്ക് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ഡി​​​സ്റ്റ് ജേ​​​താ​​​ക്ക​​​ളാ​​​യ​​​ത്. റോ​​​ജി എം. ​​​ജോ​​​ണ്‍ എം​​​എ​​​ല്‍​എ, കേ​​​ര​​​ള വോ​​​ളി​​​ബോ​​​ള്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ന്‍ സം​​​സ്ഥാ​​​ന താ​​​ര​​​വു​​​മാ​​​യ കെ.​​​പി. തോ​​​മ​​​സ് എ​​​ന്നി​​​വ​​​ര്‍ വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​ക​​​ളാ​​​യി​​​രു​​​ന്നു.


ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ന്‍റെ താ​​​ര​​​ങ്ങ​​​ളാ​​​യി ജോ​​​ണ്‍ ബേ​​​ബി (ബെ​​​സ്റ്റ് യൂ​​​ണി​​​വേ​​​ഴ്സ​​​ല്‍ അ​​​റ്റാ​​​ക്ക​​​ർ- പാ​​​ലാ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജ്), അ​​​മ​​​ല്‍ കെ. ​​​തോ​​​മ​​​സ് (ബെ​​​സ്റ്റ് പ്ലെ​​​യ​​​ര്‍ ഓ​​​ഫ് ദ ​​​ടൂ​​​ര്‍​ണ​​​മെ​​​ന്‍റ്-​​അ​​​ങ്ക​​​മാ​​​ലി ഡി​​​സ്റ്റ് കോ​​​ള​​​ജ്), എ​​​സ്. ശ്രീ​​​രാ​​​ഗ് (ബെ​​​സ്റ്റ് സെ​​​റ്റ​​​ര്‍-​​​അ​​​ങ്ക​​​മാ​​​ലി ഡി​​​സ്റ്റ് കോ​​​ള​​​ജ്), സി​​​റാ​​​ജ് ഷാ​​​ജ​​​ഹാ​​​ന്‍ (ബെ​​​സ്റ്റ് ബ്ലോ​​​ക്ക​​​ര്‍- അ​​​ങ്ക​​​മാ​​​ലി ഡി​​​സ്റ്റ് കോ​​​ള​​​ജ്), ജോ​​​യ്സ​​​ണ്‍ ബാ​​​ബു (​ബെ​​​സ്റ്റ് ലി​​​ബെ​​​റോ-​​അ​​​ങ്ക​​​മാ​​​ലി ഡി​​​സ്റ്റ് കോ​​​ള​​​ജ്), സു​​​ജൈ ദ​​​ത്ത് (ബെ​​​സ്റ്റ് പ്രോ​​​മി​​​സിം​​​ഗ് പ്ലെ​​​യ​​​ര്‍- പാ​​​ലാ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജ്), എ​​​സ്. കെ​​​വി​​​ന്‍ (പെ​​​ര്‍​ഫോ​​​മ​​​ര്‍ ഇ​​​ന്‍ ദ ​​​ഫൈ​​​ന​​​ല്‍ മാ​​​ച്ച്- ​അ​​​ങ്ക​​​മാ​​​ലി ഡി​​​സ്റ്റ് കോ​​​ള​​​ജ്) എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.