ക്രൈസ്റ്റ് ട്രോഫി ബാസ്കറ്റ്: ക്രൈ​സ്റ്റ് സ്കൂൾ ഫൈ​ന​ലി​ൽ
ക്രൈസ്റ്റ് ട്രോഫി ബാസ്കറ്റ്:  ക്രൈ​സ്റ്റ് സ്കൂൾ ഫൈ​ന​ലി​ൽ
Saturday, September 23, 2017 11:52 AM IST
തി​രു​വ​ല്ല: എ​ട്ടാ​മ​ത് ക്രൈ​സ്റ്റ് ച​ല​ഞ്ച് ട്രോ​ഫി ഓ​ൾ കേ​ര​ള ഇ​ന്‍റ​ർ സ്കൂ​ൾ ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ക്രൈ​സ്റ്റ് സെ​ൻ​ട്ര​ൽ സ്കൂ​ൾ ഫൈ​ന​ലി​ൽ ക​ട​ന്നു. എ​സ്എ​ച്ച് കി​ളി​മ​ല സ്കൂ​ളി​നെ 91-4നു ​കീ​ഴ​ട​ക്കി​യാ​ണ് ആതിഥേയരായ ക്രൈ​സ്റ്റ് സ്കൂൾ പെ​ണ്‍കു​ട്ടി​ക​ളുടെ വിഭാഗം ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്.


ആ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം ആ​ദ്യ സെ​മി​യി​ൽ സെ​ന്‍റ് തോ​മ​സ് കോ​ഴ​ഞ്ചേ​രി സെ​ന്‍റ് എ​ഫ്രേം​സ് എ​ച്ച്എ​സ്എ​സ് മാ​ന്നാ​ന​ത്തെ നേ​രി​ടും. ഗി​രി​ദീ​പം ബ​ഥനി​യും സെ​മി​യി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ട്. എ​സ്എ​ച്ച് ച​ങ്ങ​നാ​ശേ​രി-​ഷാ​ന്താ​ൾ ജ്യോ​തി മു​ട്ടം വി​ജ​യി​യാ​ണ് സെ​മി​യി​ൽ ഗി​രി​ദീ​പ​ത്തി​ന്‍റെ എ​തി​രാ​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.