റ​യ​ൽ, അ​ത്‌​ല​റ്റി​ക്കോ​ വിജ​യിച്ചു
Saturday, September 23, 2017 11:52 AM IST
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്ബോ​ളി​ൽ ചാ​ന്പ്യ​ന്മാ​രാ​യ റ​യ​ൽ മാ​ഡ്രി​ഡി​നും അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നും ജ​യം. അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് 2-0ന് ​സെ​വി​യ്യ​യെ ത​ക​ർ​ത്തു. റ​യ​ൽ മാ​ഡ്രി​ഡ് യു​വ​താ​രം ഡാ​നി സെ​ബ​ലോ​സി​ന്‍റെ ഇ​ര​ട്ട ഗോ​ൾ മി​ക​വി​ൽ ഡി​പ്പോ​ട്ടി​വ ആ​ൽ​വ്സി​നെ 2-1 ന് തോ​ല്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.