കുഞ്ഞുമുഹമ്മദ് പ്രസിഡന്‍റ്, രാജേഷ് നാട്ടകം ജനറൽ സെക്രട്ടറി
Friday, October 6, 2017 12:10 PM IST
കോ​ട്ട​യം: ചെ​സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള​യു​ടെ പ്ര​സി​ഡ​ന്‍റാ​യി കു​ഞ്ഞു​മൊ​യ്ദീ​നെ (കോ​ഴി​ക്കോ​ട്) യും ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി രാ​ജേ​ഷ് നാ​ട്ട​കം (കോ​ട്ട​യം) തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: ടി.​ജെ. സു​രേ​ഷ് കു​മാ​ർ (തൃ​ശൂ​ർ)-​ട്ര​ഷ​റ​ർ, സു​നി​ൽ​പി​ള്ള (ആ​ല​പ്പു​ഴ), ഗ​ലീ​ലി​യോ ജോ​ർ​ജ് (വ​യ​നാ​ട്) -വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, വി.​എ​ൻ. വി​ശ്വ​നാ​ഥ​ൻ (ക​ണ്ണൂ​ർ), വി​ജ​യ​കു​മാ​ർ (പ​ത്ത​നം​തി​ട്ട), രാ​ജേ​ന്ദ്ര​ൻ ആ​ചാ​രി (തി​രു​വ​ന​ന്ത​പു​രം)-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.