സോഫ്റ്റ്ബോൾ ചാന്പ്യൻഷിപ്പ്: കേരളത്തിന് ആദ്യ ജയം
Friday, October 6, 2017 12:10 PM IST
പ​ത്ത​നം​തി​ട്ട: കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച ദ​ക്ഷി​ണ​മേ​ഖ​ല സീ​നി​യ​ർ സോ​ഫ്റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ വ​നി​താ വി​ഭാ​ഗം ആ​ദ്യ മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ കേ​ര​ള ടീം ​ഗോ​വ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി (സ്കോ​ർ: 2 -0).

പു​രു​ഷ​വി​ഭാ​ഗം ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഗോ​വ, ക​ർ​ണാ​ട​ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ( 11 - 0). ര​ണ്ടാം​മ​ത്സ​ര​ത്തി​ൽ കേ​ര​ളം പോ​ണ്ടി​ച്ചേ​രി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി (15 -1). ചാ​ന്പ്യ​ൻ​ഷി​പ്പ് നാ​ളെ സ​മാ​പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.