സി​കെ നാ​യി​ഡു ട്രോ​ഫി: കേ​​ര​​ള​​ത്തി​​ന്‍റെ ആ​​ദ്യ മ​​ത്സ​​രം​ നാ​ളെ
Friday, October 6, 2017 12:10 PM IST
കോ​​ഴി​​ക്കോ​​ട്: 23 വ​​യ​​സി​​ൽ താ​​ഴെ​​യു​​ള്ള​​വ​​രു​​ടെ​​ സി.​​കെ. നാ​​യി​​ഡു ട്രോ​​ഫി ക്രി​​ക്ക​​റ്റ് ടൂ​​ര്‍ണ​മെ​ന്‍റി​ലെ കേ​​ര​​ള​​ത്തി​​ന്‍റെ ആ​​ദ്യ​​മ​​ത്സ​​രം നാ​ളെ വ​​യ​​നാ​​ട് കൃ​​ഷ്ണ​​ഗി​​രി​​സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ക്കും. ഗു​​ജ​​റാ​​ത്തി​​നെ​​തി​​രെ​​യാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ ആ​​ദ്യ മ​​ത്സ​​രം.

കേ​​ര​​ള ടീം- ​ഫാ​​ബി​​ദ് ഫാ​​റു​​ഖ് അ​​ഹ​​മ്മ​​ദ് (ക്യാ​​പ്റ്റ​​ന്‍) , രോ​​ഹ​​ന്‍ എ​​സ്‌​. കു​​ന്നു​​മ്മ​​ല്‍, ആ​​ന​​ന്ദ് കൃ​​ഷ്ണ​​ന്‍, അ​​ല്‍ബി​​ന്‍ ഏ​​ലി​​യാ​​സ്, ഡാ​​രി​​ല്‍ എ​​സ് . ഫെ​​രാ​​രി​​യോ, സ​​ല്‍മാ​​ന്‍ നി​​സാ​​ര്‍, അ​​ക്ഷ​​യ് കെ.​​സി, സി​​ജോ​​മോ​​ന്‍ ജോ​​സ​​ഫ്, വി​​ഷ്ണു​​രാ​​ജ് ( വി​​ക്ക​​റ്റ്കീ​​പ്പ​​ര്‍) , ആ​​ത്തി​​ഫ് ബി​​ന്‍ അ​​ഷ്റ​​ഫ്, ഫാ​​നൂ​​സ്എ​​ഫ്, റ​​ബി​​ന്‍ കൃ​​ഷ്ണ, വി​​ശാ​​ഖ് ച​​ന്ദ്ര​​ന്‍, അ​​നു​​ജ് ജോ​​ട്ടി​​ന്‍, ആ​​ന​​ന്ദ് ജോ​​സ​​ഫ്.


മാ​​നേ​​ജ​​ര്‍ - യു. ​​മ​​നോ​​ജ്, കോ​​ച്ച്-​​രാം​​പ്ര​​കാ​​ശ്,എം. ​​രാ​​ജ​​ഗോ​​പാ​​ല്‍, അ​​സി​​സ്റ്റ​​ന്‍റ്കോ​​ച്ച്- ജി​​തി​​ന്‍ ഫ്രാ​​ന്‍സി​​സ്, ഫി​​സി​​യോ- ഉ​​ണ്ണി​​കൃ​​ഷ്ണ​​ന്‍, ട്രെ​​യി​​ന​​ര്‍-​​സേ​​നാ​​പ​​തി. 25 മു​​ത​​ല്‍ 28 വ​​രെ ന​​ട​​ക്കു​​ന്ന കേ​​ര​​ള-​​മും​​ബൈ മ​​ത്സ​​ര​​വും ന​​വം​​ബ​​ര്‍11 മു​​ത​​ല്‍ 14 വ​​രെ ന​​ട​​ക്കു​​ന്ന കേ​​ര​​ള - ത​​മി​​ഴ്നാ​​ട് മ​​ത്സ​​ര​​വും വ​​യ​​നാ​​ട് കൃ​​ഷ്ണ​​ഗി​​രി​​സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ്. കേ​​ര​​ള - ഹ​​രി​​യാ​​ന മ​​ത്സ​​രം 15 മു​​ത​​ല്‍- 18 വ​​രെ ഹ​​രി​​യാ​​ന​​യി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.