Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Sports News |
സോ​ള്‍ട്ട് ലേ​ക്കിൽ ഇന്ന് ആവേശപ്പോര്
Saturday, October 7, 2017 11:59 PM IST
Click here for detailed news of all items Print this Page
കോ​ല്‍ക്കൊ​ത്ത: മ​ര​ണ​ഗ്രൂ​പ്പ് എ​ന്നു വി​ളി​ക്കാ​വു​ന്ന ഗ്രൂ​പ്പ് എ​ഫി​ല്‍ ഇ​ന്നു ന​ട​ക്കു​ന്ന​ത് തീ​പാ​റു​ന്ന പോ​രാ​ട്ട​ങ്ങ​ള്‍. ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ന്‍റെ മെ​ക്ക​യാ​യ സാ​ള്‍ട്ട് ലേ​ക്കി​ല്‍ വൈ​കി​ട്ട് അ​ഞ്ചി​ന് ന​ട​ക്കു​ന്ന ആ​ദ്യ പോ​രാ​ട്ട​ത്തി​ല്‍ ര​ണ്ടു വ​ട്ടം ചാ​മ്പ്യ​ന്മാ​രാ​യ മെ​ക്‌​സി​ക്കോ ഇ​റാക്കി​നെ നേ​രി​ടും. വൈ​കി​ട്ട് എ​ട്ടി​നു ന​ട​ക്കു​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ലാ​റ്റി​ൻ അമേ​രി​ക്ക​ന്‍ ക​രു​ത്ത​ന്മാ​രാ​യ ചി​ലി ഇം​ഗ്ല​ണ്ടി​നെ നേ​രി​ടും.

ആ​സ്‌​ടെ​ക് പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ക​രു​ത്തി​ല്‍ എ​ത്തു​ന്ന മെ​ക്‌​സി​ക്കോ​യ്ക്ക് ഒ​ത്ത വെ​ല്ലു​വി​ളി​യു​യ​ര്‍ത്താ​ന്‍ അ​റ​ബ് വീ​ര്യ​ത്തി​നാ​കു​മെ​ന്ന് ക​രു​തു​ന്ന​വ​രേ​റെ​യു​ണ്ട്. കോ​ണ്‍കാ​കാ​ഫ് അ​ണ്ട​ര്‍-17 കി​രീ​ടം നേ​ടി വ​ന്‍ക​ര​യു​ടെ പോ​രാ​ട്ടം ജ​യി​ച്ചാ​ണ് 2005, 2011 വ​ര്‍ഷ​ങ്ങ​ളി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മെ​ക്‌​സി​ക്കോ വ​രു​ന്ന​ത്. ഇ​റാ​ഖും മോ​ശ​മ​ല്ല. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ എ​എ​ഫ്‌​സി അ​ണ്ട​ര്‍-16 കി​രീ​ടം നേ​ടി​യ ഒ​ട്ടു​മി​ക്ക താ​ര​ങ്ങ​ളും ഇ​റാ​ഖി​നാ​യി ക​ള​ത്തി​ലി​റ​ങ്ങും.

ക​ണ​ക്കു​ക​ളി​ല്‍ മു​ന്‍തൂ​ക്കം മെ​ക്‌​സി​ക്കോ​യ്ക്കാ​ണ്. അ​വ​ര്‍ ര​ണ്ടു വ​ട്ടം കി​രീ​ടം ഉ​യ​ര്‍ത്തി​യ​പ്പോ​ള്‍ ഇ​റാ​ക്കി​ന് അ​ണ്ട​ര്‍-17 ലോ​ക​ക​പ്പി​ല്‍ ഇ​ത് ര​ണ്ടാം അ​ങ്ക​മാ​ണ്. 2013ലാ​ണ് അ​വ​ര്‍ ആ​ദ്യ​മാ​യി ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. അ​ന്ന് എ​ല്ലാ മ​ത്സ​ര​ത്തി​ലും തോ​ല്‍വി നേ​രി​ട്ടാ​ണ് ഇ​റാക്കുകാ​ര്‍ മ​ട​ങ്ങി​യ​ത്.

ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ താ​ര​മാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന ക​ളി​ക്കാ​ര​നാ​ണ് ഇ​റാ​ക്ക് മു​ന്നേ​റ്റ​ത്തി​ന്‍റെ കു​ന്ത​മു​ന​യാ​യ മു​ഹ​മ്മ​ദ് ദാ​വൂ​ദ്. ഏ​ഷ്യ​ന്‍ അ​ണ്ട​ര്‍-16 ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഇ​റാ​ക്ക​ന്‍റെ കി​രീ​ട​ധാ​ര​ണ​ത്തി​ല്‍ മു​ഖ്യ പ​ങ്കു​വ​ഹി​ച്ച​തും ദാ​വൂ​ദി​ന്‍റെ കാ​ലു​ക​ളാ​ണ്.

സൂ​പ്പ​ര്‍ സ്‌​ട്രൈ​ക്ക​റാ​യ ജെ​യ്‌​റോ ടോ​റ​സാ​ണ് ദാ​വൂ​ദി​നു​ള്ള മെ​ക്‌​സി​ക്കോ​യു​ടെ മ​റു​പ​ടി. ഈ ​വ​ര്‍ഷം ന​ട​ന്ന കോ​ണ്‍കാ​കാ​ഫ് അ​ണ്ട​ര്‍-17 ടൂ​ര്‍ണ​മെ​ന്‍റി​ലെ ടോ​പ് സ്‌​കോ​റ​റും മി​ക​ച്ച ക​ളി​ക്കാ​ര​നും ടോ​റ​സ് ആ​യി​രു​ന്നു.

എ​തി​രാ​ളി​ക​ള്‍ക്ക് നി​ര​ന്ത​രം ഭീ​ഷ​ണി​യാ​വു​ന്ന വൈ​ദ​ഗ്ധ്യ​മാ​ണ് ടോ​റ​സി​ന്‍റെ പ്ല​സ് പോ​യ​ന്‍റ്. അ​മേ​രി​ക്ക​യി​ലെ​യും ഏ​ഷ്യ​യി​ലെ​യും പ​യ്യ​ന്മാ​രി​ല്‍ ആ​രു​ടെ ചോ​ര​ത്തി​ള​പ്പ് വി​ജ​യി​ക്കു​മെ​ന്ന് കാ​ത്തി​രു​ന്നു കാ​ണ​ണം.

ഇംഗ്ലണ്ട്-ചിലി

യൂ​റോ​പ്പ്- ലാ​റ്റി​ന്‍ അ​മേ​രി​ക്ക​ന്‍ ശൈ​ലി​ക​ള്‍ കൊ​മ്പു​കോ​ര്‍ക്കു​ന്ന ര​ണ്ടാം മ​ത്സ​ര​വും ഗാ​ല​റി​ക​ളെ ചൂ​ടു​പി​ടി​പ്പി​ക്കും. ഭൂ​ഖ​ണ്ഡ​ത്തി​ലെ പോ​രാ​ട്ട​ത്തി​ല്‍ ര​ണ്ടാം സ്ഥാ​നം നേ​ടി​യ​തി​ന്‍റെ ക​രു​ത്തു​മാ​യാ​ണ് ചി​ലി​യെ​ത്തു​ന്ന​ത്.

ഏ​ക​ദേ​ശം ഒ​ന്നേ​മു​ക്കാ​ല്‍ വ​ര്‍ഷ​ത്തി​നു ശേ​ഷ​മാ​ണ് സോള്‍ട്ട് ലേ​ക്കി​ലെ ക​ളി​മൈ​താ​ന​ത്ത് ഫു​ട്‌​ബോ​ള്‍ ചൂ​ട് നി​റ​യു​ന്ന​ത്. 2016 ജ​നു​വ​രി 27ന് ​മോ​ഹ​ന്‍ ബ​ഗാ​നും ടാം​പൈ​ന്‍സ് റോ​വേ​ഴ്‌​സും ത​മ്മി​ല്‍ ന​ട​ന്ന എ​എ​ഫ്‌​സി ചാ​മ്പ്യ​ന്‍സ് ലീ​ഗ് യോ​ഗ്യ​താ മ​ത്സ​ര​മാ​യി​രു​ന്നു ഈ ​ടൂ​ര്‍ണ​മെ​ന്‍റി​നു മു​മ്പ് ന​ട​ന്ന ഔ​ദ്യോ​ഗി​ക മ​ത്സ​രം. 66,687 ആ​ണ് സ്‌​റ്റേ​ഡി​യ​ത്തി​ന്‍റെ ശേ​ഷി​യാ​യി ഔ​ദ്യോ​ഗി​ക​മാ​യി പ​റ​യു​ന്ന​തെ​ങ്കി​ലും 1,20000 ആ​ളു​ക​ള്‍ വ​രെ​യെ​ത്തി​യ​തി​ന്‍റെ ച​രി​ത്രം സോൾ‍ട്ട് ലേ​ക്കി​ന്‍റെ ഓ​ര്‍മ​ക​ളി​ല്‍ ഒ​ളി​മ​ങ്ങാ​തെ കി​ട​ക്കു​ന്നു. ഫു​ട്‌​ബോ​ളി​നെ നെ​ഞ്ചേ​റ്റു​ന്ന ന​ഗ​ര​ത്തി​ലെ ആ​ളു​ക​ള്‍ സ്റ്റേ​ഡി​യം നി​റ​യ്ക്കു​മെ​ന്ന് ഉ​റ​പ്പാ​ണ്.

കോ​ല്‍ക്കൊ​ത്ത​യി​ലെ ചൂ​ട് ലാ​റ്റി​ന്‍ അ​മേ​രി​ക്ക​ന്‍ ടീ​മി​നെ ത​ള​ര്‍ത്തു​ന്നു​ണ്ട് ഇ​ത് മു​ത​ലെ​ടു​ക്കാ​മെ​ന്നും ഇം​ഗ്ല​ണ്ട് ക​ണ​ക്കു​കൂ​ട്ടു​ന്നു.

ക​ട​ലാ​സി​ലെ ക​രു​ത്ത​ര്‍ ഇം​ഗ്ലീ​ഷ് പ​ട ത​ന്ന​യാ​ണ്. മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ താ​ര​മാ​യ ഏ​ഞ്ച​ല്‍ ഗോ​മ​സ് എ​ട്ടു ദ​ശ​ല​ക്ഷം യൂ​റോ​ക്ക് മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യി​ല്‍ നി​ന്നും ബൊ​റൂ​സി​യ ഡോ​ര്‍ട്ട്മു​ണ്ടി​ലേ​ക്ക് ചേ​ക്കേ​റി​യ ജോ​ര്‍ദാ​ന്‍ സാ​ഞ്ചോ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന താ​ര​ങ്ങ​ള്‍. ഇ​വ​ര്‍ക്കൊ​പ്പം ഫി​ല്‍ ഫോ​ഡ​നും കൂ​ടി ചേ​രു​മ്പോ​ള്‍ മു​ന്നേ​റ്റ നി​ര സു​ശ​ക്തം. ഈ ​ത്രി​മൂ​ര്‍ത്തി​ക​ള്‍ക്കെ​തി​രേ എ​ന്തു പ്ര​തി​രോ​ധ ത​ന്ത്ര​മാ​ണ് ചി​ലി പ​യ​റ്റു​ക​യെ​ന്നു ക​ണ്ട​റി​യ​ണം.

ടൂ​ര്‍ണ​മെ​ന്‍റ്ി​ല്‍ ഇം​ഗ്ല​ണ്ടി​നി​ത് നാ​ലാം​വ​ര​വാ​ണ്. ഇം​ഗ്ല​ണ്ട് പ​ങ്കെ​ടു​ത്ത ക​ഴി​ഞ്ഞ ര​ണ്ടു ടൂ​ര്‍ണ​മെ​ന്‍റു​ക​ളു​ടെ ആ​തി​ഥേ​യ​ര്‍ ഇ​ക്കു​റി സ്വ​ന്തം ഗ്രൂ​പ്പി​ല്‍ എ​തി​രാ​ളി​ക​ളാ​യു​ണ്ട്. 2011ല്‍ ​മെ​ക്‌​സി​ക്കോ​യും 2015ല്‍ ​ചി​ലി​യു​മാ​യി​രു​ന്നു ആ​തി​ഥേ​യ​ര്‍.2011​ല്‍ ക്വാ​ര്‍ട്ട​റി​ലെ​ത്തി​യ​താ​ണ് ഇം​ഗ്ലീ​ഷ് ടീ​മി​ന്‍റെ മി​ക​ച്ച പ്ര​ക​ട​നം. നി​ല​വി​ലെ പ​രി​ശീ​ല​ക​ന്‍ സ്റ്റീ​വ് കൂ​പ്പ​ര്‍. ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ല്‍ അ​സി​സ്റ്റ​ന്‍റ് കോ​ച്ചാ​യി​രു​ന്നു.

വ​ന്‍ക​ര​യി​ലെ പോ​രാ​ട്ട​ത്തി​ന്‍റെ അ​വ​സാ​ന ക​ട​മ്പ​യി​ല്‍ ബ്ര​സീ​ലി​നോ​ടു പൊ​രു​തി​തോ​റ്റെ​ങ്കി​ലും ചി​ലി​യും തി​ക​ഞ്ഞ പ്ര​തീ​ക്ഷ​യി​ലാ​ണ്. 1997നു ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ചി​ലി ടൂ​ര്‍ണ​മെ​ന്‍റി​നെ​ത്തു​ന്ന​ത്.

പ്ര​തി​രോ​ധ​വും ഗോ​ള്‍ കീ​പ്പ​ര്‍ ജൂ​ലി​യോ ബോ​ര്‍ക്വേ​സു​മാ​ണ് ചി​ലി​യു​ടെ ശ​ക്തി. ദ​ക്ഷി​ണ അ​മേ​രി​ക്ക​ന്‍ പോ​രാ​ട്ട​ത്തി​ല്‍ ചി​ലി​യെ ഫൈ​ന​ല്‍ വ​രെ​യെ​ത്തി​ച്ച​ത് ബോ​ര്‍ക്വേ​സി​ന്‍റെ ചോ​രാ​ത്ത കൈ​ക​ളാ​യി​രു​ന്നു. ടൂ​ര്‍ണ​മെ​ന്‍റി​ലെ മി​ക​ച്ച ഗോ​ളി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തും ബോ​ര്‍ക്വേ​സ് ത​ന്നെ​യാ​യി​രു​ന്നു. 1993ലെ ​മൂ​ന്നാം സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്താ​നു​റ​ച്ചാ​യി​രി​ക്കും ചി​ലി​യ​ന്‍ പ​ട ഇ​റ​ങ്ങു​ക.


ആ​ന്‍സ്റ്റി​നും അ​പ​ര്‍ണ​യും അ​തി​വേ​ഗ​താ​ര​ങ്ങ​ള്‍
സാന്ദ്രം ഗംഭീരം
തേടിപ്പിടിച്ചും തേടിയെത്തിയും അന്യസംസ്ഥാനക്കാരുടെ വരവ്
പോളിൽ കണ്ണീരണിഞ്ഞ വിജയം
പാ​ല​ക്കാ​ട് -എ​റ​ണാ​കു​ളം കച്ചമുറുക്കി
വി​ഷ്ണു​പ്രി​യ​യ്ക്ക് ഡെങ്കി​പ്പ​നി ‘ക​ട​മ്പ’യ​ല്ല
കോട്ടയത്തേക്ക് ഭരണങ്ങാനം വഴി ആദ്യ സ്വര്‍ണം
ഇരട്ടപ്പൊന്നുമായി നാലു പേര്‍
ഡി​സ്‌​ക​സി​ല്‍ സ്വ​ന്തം റി​ക്കാ​ര്‍ഡ് തി​രു​ത്തി പി.​എ.​അ​തു​ല്യ
വി​ജ​യ​ത്തു​ട​ര്‍ച്ച​യ്ക്ക് ടീം ​ഇ​ന്ത്യ
അവസാന അങ്കം പൊടിപൊടിക്കും
അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് ഫുട്ബോൾ: മാ​ലി, ഇംഗ്ലണ്ട് സെ​മി​യി​ല്‍
ശ്രീ​കാ​ന്ത് സെ​മി​യി​ല്‍; സൈ​ന, പ്ര​ണോ​യ് പു​റ​ത്ത്
ഏ​ഷ്യ ക​പ്പ് ഹോ​ക്കി: ഇ​ന്ത്യ ഫൈ​ന​ലി​ല്‍
കുത്തകയല്ല, 400
പ​ത്ത​നം​തി​ട്ട​യു​ടെ അ​ഭി​മാ​ന​മാ​യി അ​ന​ന്ദു
തൃ​ശൂ​രി​ന്‍റെ ആ​ദ്യ സ്വ​ർ​ണം നേ​ടി​യെ​ടു​ത്ത് ജം​ഷീ​ല
വീ​ടെ​ന്ന സ്വ​പ്നം പൂ​വ​ണി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ജം​ഷീ​ല
അ​നു​മോ​ൾ​ക്ക് അ​ഭി​മാ​ന​പ്പൊ​ന്ന് സൂ​ക്ഷി​ക്കാൻ വീ​ടു വേ​ണം
ചാന്ദ്നിയും കെസിയയും പിന്നെ ശ്രീകാന്തും
അജിത് ഓടി, ദേശീയ റിക്കാർഡിലേക്ക്
അണ്ട‌ർ 17: നാലിൽ രണ്ട് ഇന്ന്
റി​ക്കാ​ര്‍ഡു​കളുമാ​യി പാ​ലാ മേ​ള​യ്ക്കു തു​ട​ക്കം
കുലുങ്ങില്ല സാർ ഞങ്ങൾ, ഡ​ബി​ള്‍ച​ങ്കാ!
പവലിയനില്‍ ദ്രോണാചാര്യരും ഒളിമ്പ്യന്‍മക്കളും ഒരുമിച്ചു
പ്രാരബ്ധം ഊർജമാക്കി ശ്രീകാന്ത്
യൂ​ട്യൂ​ബി​ല്‍ പ​ഠി​ച്ച ജാ​വ​ലി​ന്‍ സ്വ​ര്‍ണ​ത്തി​ലെ​ത്തി​ച്ച രാം​കൃ​പാ​ല്‍
പാലക്കാടോ എറണാകുളമോ‍?
യുവേഫ ചാന്പ്യൻസ് ലീഗ്: വമ്പന്മാര്‍ക്കു ജയം
ബ്രസീല്‍... നീ പ്രിയപ്പെട്ടവള്‍...
ഏഷ്യാ കപ്പ് ഹോക്കി: ഇ​​​ന്ത്യ​​​ക്കു വ​​​ന്‍ ജ​​​യം
ഇന്ത്യ രണ്ടാം സ്ഥാനത്ത്
പ്രണോയ് ക്വാര്‍ട്ടറിൽ, സിന്ധു പുറത്ത്
സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​കോ​ത്സ​വ​ത്തി​ന് ഇ​ന്ന് വെ​ടി മു​ഴ​ങ്ങും
മാ​ര്‍ ബേ​സി​ലി​നു ട്രാ​ക്ക് തെ​റ്റു​മോ?
പാലായിൽ ഇതു മൂന്നാം തവണ
പാ​​ലാ ന​​ഗ​​രം ദീ​​പ​​ശി​​ഖ​​യെ വ​​ര​​വേ​​റ്റു
പറളിക്ക് ജയ് വിളിക്കാൻ മുഹമ്മദ് അഫ്സൽ
മഞ്ഞ വിതറി ദീപാവലി
ഘാ​ന ക്വാ​ര്‍ട്ട​റി​ല്‍
റയലിനെ ടോട്ടനം തളച്ചു
ജി.​​​വി. രാ​​​ജ ഫു​​​ട്ബോ​​​ൾ 23 മു​​​ത​​​ൽ
എ​​​യ്ഞ്ച​​​ൽ ജോ​​​സ​​​ഫ് ന​​​യി​​​ക്കും
ര​ഞ്ജി: കേ​ര​ള​ത്തി​നു തോ​ല്‍വി
ഏ​ഷ്യാ ക​പ്പ് ഹോ​ക്കി: ഇ​ന്ത്യ​ക്കു സ​മ​നി​ല
ലോ​ക​ക​പ്പ് യോ​ഗ്യ​താ പ്ലേ ​ഓ​ഫ് പ​ട്ടി​കയാ​യി
സംസ്ഥാന സ്കൂൾ കായികമേളയ്ക്കു നാളെ തിരിതെളിയും
റൂയിസ് മിസൈൽ
മഞ്ഞയണിയാന്‍ കൊച്ചി
സി. ​കെ. നാ​യി​ഡു ക്രി​ക്ക​റ്റ്: ആ​ന​ന്ദ് ജോ​സ​ഫി​ന് ആ​റു വി​ക്ക​റ്റ്
LATEST NEWS
200-ാം ഏ​ക​ദി​ന​ത്തി​ൽ 31-ാം സെ​ഞ്ചു​റി; കോ​ഹ്ലി​ക്കു മു​ന്നി​ൽ സ​ച്ചി​ൻ മാ​ത്രം
ബി​ജെ​പി നേ​താ​വ് മെ​ർ​സ​ൽ ക​ണ്ട​ത് ഇ​ന്‍റ​ർ​നെ​റ്റി​ൽ; വി​മ​ർ​ശ​ന​വു​മാ​യി വി​ശാ​ൽ
"ഇത് 21-ാം നൂറ്റാണ്ടാണ്, 1817 അല്ല' വസുന്ധര രാജെ സർക്കാരിനെ പരിഹസിച്ച് രാഹുൽ ഗാന്ധി
ജിഷ്ണു കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തിങ്കളാഴ്ച സുപ്രീം കോടതിയിൽ
താങ്ജാം സിംഗിനു ട്രിപ്പിൾ സ്വർണം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.