ഏഷ്യന്‍കപ്പ് ബര്‍ത്ത് ഉറപ്പിക്കാന്‍ ഇന്ത്യ
Tuesday, October 10, 2017 1:00 PM IST
ബം​ഗ​ളൂരു: എ​എ​ഫ്‌​സി ഏ​ഷ്യ​ന്‍ക​പ്പ് യോ​ഗ്യ​ത ല​ക്ഷ്യ​മാ​ക്കി ടീം ​ഇ​ന്ത്യ ഇ​ന്നി​റ​ങ്ങും. യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ മ​ക്കാ​വു​വാ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി​ക​ള്‍. മ​ക്കാ​വു​വി​നെ​തി​രേ വി​ജ​യി​ച്ചാ​ല്‍ 2019ല്‍ ​യു​എ​ഇ​യി​ല്‍ ന​ട​ക്കു​ന്ന ഏ​ഷ്യ​ന്‍ ക​പ്പി​ലേ​ക്ക് ഇ​ന്ത്യ യോ​ഗ്യ​ത നേ​ടും. 2011ലാ​ണ് ഇ​ന്ത്യ അ​വ​സാ​ന​മാ​യി വ​ന്‍ക​ര​യു​ടെ ഫു​ട്‌​ബോ​ള്‍ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.