Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Sports News |
ഇങ്ങനെയല്ല കൊച്ചി !
Wednesday, October 11, 2017 1:30 AM IST
Click here for detailed news of all items Print this Page
കൊ​ച്ചി: എ​ന്താ​ണ് കൊ​ച്ചി​ക്കു പ​റ്റി​യ​ത്. ഇ​ന്ന​ലെ ക​ളി ക​ണ്ട​വ​ര്‍ക്കെ​ല്ലാം ഇ​ങ്ങ​നെ ഒ​രു സം​ശ​യം തോ​ന്നി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തി​നെ കു​റ്റം പ​റ​ഞ്ഞി​ട്ടു കാ​ര്യ​മൊ​ന്നു​മി​ല്ല. കേ​ര​ള​ത്തി​ല്‍ ഏ​റെ ആ​രാ​ധ​ര്‍ ഉ​ള്ള ബ്ര​സീ​ലും സ്പെ​യി​നും ക​ളി​ക്കാ​നെ​ത്തി​യി​ട്ടു പോ​ലും നി​റ​യാ​തെ സ്റ്റേ​ഡി​യ​ത്തി​ലെ ക​സേ​ര​ക​ളേ​റെ​യും ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന കാ​ഴ്ച​യാ​ണ് കണ്ടത്.

അ​ണ്ട​ര്‍ 17 ഫു​ട്ബോ​ള്‍ ലോ​ക​ക​പ്പി​ന് ഇ​ന്ത്യ വേ​ദി​യാ​ക​മെ​ന്ന് അ​റി​ഞ്ഞ​പ്പോ​ള്‍ ആ​വേ​ശ കൊ​ടു​മു​ടി​യി​ലാ​യി​രു​ന്നു കേ​ര​ളം. മൂ​ന്നു ദി​വ​സ​ത്തെ പ​ര്യ​ട​ന​ത്തി​നാ​യി കൊ​ച്ചി​യി​ലെ​ത്തി​ച്ച അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് വി​ജ​യി​ക​ള്‍ക്കു ന​ല്‍കു​ന്ന വെ​ള്ളി​ക്ക​പ്പി​നെ നെ​ഞ്ചേ​റ്റി വ​മ്പ​ന്‍ സ്വീ​ക​ര​ണ​മാ​ണ് കൊ​ച്ചി ന​ല്‍കി​യ​ത്. ലോ​കം മു​ഴു​വ​ന്‍ ഇ​തു വാ​ര്‍ത്ത​യാ​ക്കു​ക​യും ചെ​യ്തു. ലോ​ക​ക​പ്പി​ലെ ത​ന്നെ ഏ​റ്റ​വും ഗ്ലാ​മ​റ​സ് മ​ത്സ​രം എ​ന്ന് വി​ല​യി​രു​ത്ത​ലു​ണ്ടാ​യ ബ്ര​സീ​ല്‍ -സ്പെ​യി​ന്‍ മ​ത്സ​ര​ത്തി​നു 21,362 പേ​രാ​ണു ക​ളി കാ​ണാ​ന്‍ എ​ത്തി​യ​ത്. സു​ര​ക്ഷ​യു​ടെ ചു​മ​ത​ല​ക്കാ​രെ ഒ​ഴി​വാ​ക്കി​യാ​ല്‍ 29,000 പേ​ര്‍ക്കു കൊ​ച്ചി​യി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ കാ​ണാ​ന്‍ ഇ​രി​പ്പി​ട​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ഴാ​ണി​ത്.

60,000 പേ​ര്‍ക്കു ക​ളി കാ​ണാ​ന്‍ സൗ​ക​ര്യ​മു​ള്ള ക​ലൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ സു​ര​ക്ഷ​യു​ടെ വാ​ദ​ങ്ങ​ള്‍ നി​ര​ത്തി 41,000-മാക്കി ഫി​ഫ ചു​രു​ക്കി​യി​രു​ന്നു. ലോ​ക​ക​പ്പ് അ​ടു​ത്ത​തോ​ടെ വീ​ണ്ടും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ​റ​ഞ്ഞു സീ​റ്റിം​ഗ് 29,000 എ​ണ്ണ​മാ​ക്കി വെ​ട്ടി​ക്കു​റ​ച്ചു. ഓ​ണ്‍ലൈ​ന്‍ ടി​ക്ക​റ്റ് വി​ല്‍പ​ന ആ​രം​ഭി​ച്ച​തോ​ടെ ഏ​റ്റ​വും അ​ധി​കം ടി​ക്ക​റ്റ​് വി​റ്റു പോ​യ​ത് കൊ​ച്ചി​യി​ലാ​ണെ​ന്ന് ഒ​രി​ക്ക​ല്‍ ടൂ​ര്‍ണ​മെ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഹ​വി​യ​ര്‍ സെ​പ്പി പ​റ​ഞ്ഞി​രു​ന്നു. സ്റ്റേ​ഡി​യ​ത്തി​ലെ ബോ​ക്സ് കൗ​ണ്ട​റിൽ ടിക്കറ്റെടുക്കാൻ ആ​വേ​ശ​ത്തോ​ടെ ഇ​ര​ച്ചെ​ത്തു​ന്ന ജ​ന​ക്കൂ​ട്ട​ത്തെ​യാ​ണു കാ​ണാ​ന്‍ സാ​ധി​ച്ച​ത്. പ​തി​യെ ടി​ക്ക​റ്റു​ക​ള്‍ എ​ല്ലാം വി​റ്റു തീ​ര്‍ന്ന​താ​യി ഫി​ഫ ഔ​ദ്യോ​ഗി​ക വെ​ബ് സൈ​റ്റു​ക​ളി​ല്‍നി​ന്നു വി​വ​ര​ങ്ങ​ളും പു​റ​ത്തു വ​ന്നു. എ​ന്നാ​ല്‍, ടി​ക്ക​റ്റു​ക​ള്‍ എ​ല്ലാം വി​റ്റു​തീ​ര്‍ന്നെ​ന്നു പ​റ​യു​മ്പോ​ഴും ക​ളി കാ​ണാ​ന്‍ സ്റ്റേ​ഡി​യ​ത്തു​ന്ന​വ​രു​ടെ ക​ണ​ക്ക് ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്. ഇ​ന്ന​ലെ ന​ട​ന്ന സ്പെ​യി​ന്‍ നൈ​ജ​ര്‍ മ​ത്സ​ര​ത്തി​ല്‍ സ്റ്റേ​ഡി​യ​ത്തി​ലു​ണ്ടാ​യ​രു​ന്ന​ത് 7,926 പേ​രാ​ണ്. ബ്ര​സീ​ല്‍ മ​ത്സ​രം 15,314 പേ​രും വീ​ക്ഷി​ച്ചു. ഈ ​ക​ണ​ക്കു​ക​ള്‍ പു​റ​ത്തു വ​രു​മ്പോ​ള്‍ വി​റ്റു തീ​ര്‍ന്ന​താ​യി പ​റ​യു​ന്ന ടി​ക്ക​റ്റു​ക​ള്‍ ഏ​ങ്ങോ​ട്ടു പോ​യി എ​ന്നു​ള്ള ചോ​ദ്യം അ​വ​ശേ​ഷി​ക്കു​ന്നു.


വീ​ണ്ടും തി​രി​ച്ചു​വ​ന്നു, എ​റ​ണാ​കു​ളം
റിക്കാര്‍ഡ് ബഹുദൂരം പിന്നിലാക്കി അലക്‌സ്
ദേശീയ റിക്കാര്‍ഡ് മറികടന്ന് ഗായത്രി ശിവകുമാര്‍
എറണാകുളത്തിന്‍റെ കിരീടനേട്ടം ഒത്തൊരുമയുടേത്
നേട്ടങ്ങളുമായി പ്രിസ്‌കില്ല ബോൾട്ടിന്‍റെ നാട്ടിലേക്ക്
ആകാശിന്‍റെ മോഹം സഫലമായി
"ത​നി സ്വ​ർ​ണ​മാ​യി​രു​ന്നെ​ങ്കി​ൽ വി​റ്റു വീ​ടി​ന്‍റെ ക​ടം വീ​ട്ടി​യേ​നെ ’
31 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡ് തകര്‍ത്ത് അഭിനവ്
4x400 മീറ്റർ റിലേയില്‍ തിരുവനന്തപുരവും പാലക്കാടും
ശ്രേ​യ​സ് അ​യ്യ​രും മു​ഹ​മ്മ​ദ് സി​റാ​ജും ട്വന്‍റി 20 ടീ​മി​ല്‍
മു​ര​ളി വി​ജ​യ് ടെ​സ്റ്റ് ടീ​മി​ല്‍
ഇം​ഗ്ല​ണ്ട്-​ബ്ര​സീ​ല്‍ സെ​മി വേ​ദി മാ​റ്റി
ഹാ​ലെ​പ്പി​നു ജ​യം
ടി​ക്കി ടാ​ക്ക ടൂ ​സെ​മീ​സ്
കിവീസിനു ജ​യം; കോഹ്‌ലിയുടെ സെഞ്ചുറി പാഴായി
സം​സ്ഥാ​ന സ്കൂ​ൾ കാ​യി​കോ​ത്സ​വം: എ​റ​ണാ​കു​ളം കി​രീ​ട​ത്തി​ലേ​ക്ക്, സ്കൂ​ളു​ക​ളി​ൽ മാ​ർ ​ബേ​സി​ൽ
സൂ​ര്യ​ജി​ത്തിന്‍റെ മീറ്റ് റിക്കാർഡിൽ അച്ഛന്‍റെ മനം നിറഞ്ഞു
ചാ​ന്പ്യ​നെ അ​ട്ടി​മ​റി​ച്ച് റി​ജു
ജാ​വ​ലി​നി​ൽ ലെ​നിൻ സ്വ​ർ​ണം എ​റി​ഞ്ഞി​ട്ടു
ഉ​ഷാ സ്കൂ​ളി​ന് എ​ന്തു പ​റ്റി ?
റിലേ തെറ്റാതെ... എറണാകുളം
ട്രിപ്പിളടിച്ച് അനുമോളും തങ്ജവും
1,500ൽ മാ​ർ ബേ​സിൽ ആധിപത്യം
സുവർണ കെസിയ
ഇന്ത്യ ചാന്പ്യന്മാർ
ശ്രീ​കാ​ന്തി​നു കി​രീ​ടം
മാസ്റ്റേഴ്സ് നീന്തലിൽ തൃശൂർ ജേതാക്കൾ, കോട്ടയം രണ്ടാമത്
ആ​ന്‍സ്റ്റി​നും അ​പ​ര്‍ണ​യും അ​തി​വേ​ഗ​താ​ര​ങ്ങ​ള്‍
സാന്ദ്രം ഗംഭീരം
തേടിപ്പിടിച്ചും തേടിയെത്തിയും അന്യസംസ്ഥാനക്കാരുടെ വരവ്
പോളിൽ കണ്ണീരണിഞ്ഞ വിജയം
പാ​ല​ക്കാ​ട് -എ​റ​ണാ​കു​ളം കച്ചമുറുക്കി
വി​ഷ്ണു​പ്രി​യ​യ്ക്ക് ഡെങ്കി​പ്പ​നി ‘ക​ട​മ്പ’യ​ല്ല
കോട്ടയത്തേക്ക് ഭരണങ്ങാനം വഴി ആദ്യ സ്വര്‍ണം
ഇരട്ടപ്പൊന്നുമായി നാലു പേര്‍
ഡി​സ്‌​ക​സി​ല്‍ സ്വ​ന്തം റി​ക്കാ​ര്‍ഡ് തി​രു​ത്തി പി.​എ.​അ​തു​ല്യ
വി​ജ​യ​ത്തു​ട​ര്‍ച്ച​യ്ക്ക് ടീം ​ഇ​ന്ത്യ
അവസാന അങ്കം പൊടിപൊടിക്കും
അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് ഫുട്ബോൾ: മാ​ലി, ഇംഗ്ലണ്ട് സെ​മി​യി​ല്‍
ശ്രീ​കാ​ന്ത് സെ​മി​യി​ല്‍; സൈ​ന, പ്ര​ണോ​യ് പു​റ​ത്ത്
ഏ​ഷ്യ ക​പ്പ് ഹോ​ക്കി: ഇ​ന്ത്യ ഫൈ​ന​ലി​ല്‍
കുത്തകയല്ല, 400
പ​ത്ത​നം​തി​ട്ട​യു​ടെ അ​ഭി​മാ​ന​മാ​യി അ​ന​ന്ദു
തൃ​ശൂ​രി​ന്‍റെ ആ​ദ്യ സ്വ​ർ​ണം നേ​ടി​യെ​ടു​ത്ത് ജം​ഷീ​ല
വീ​ടെ​ന്ന സ്വ​പ്നം പൂ​വ​ണി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ജം​ഷീ​ല
അ​നു​മോ​ൾ​ക്ക് അ​ഭി​മാ​ന​പ്പൊ​ന്ന് സൂ​ക്ഷി​ക്കാൻ വീ​ടു വേ​ണം
ചാന്ദ്നിയും കെസിയയും പിന്നെ ശ്രീകാന്തും
അജിത് ഓടി, ദേശീയ റിക്കാർഡിലേക്ക്
അണ്ട‌ർ 17: നാലിൽ രണ്ട് ഇന്ന്
റി​ക്കാ​ര്‍ഡു​കളുമാ​യി പാ​ലാ മേ​ള​യ്ക്കു തു​ട​ക്കം
LATEST NEWS
ക്രിസ്റ്റ്യാനോ റൊണോൾഡോ വീണ്ടും ലോക ഫുട്ബോളർ
ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം
റ​ഷ്യ​യി​ൽ വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്കു നേ​രെ വ​ധ​ശ്ര​മം
ഗു​ർ​മീ​ത് റ​ഹി​മി​ന്‍റെ "വ​ള​ർ​ത്തു​മ​ക​ളു​ടെ’ റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ​ട്ടി
അ​റ​സ്റ്റ് ഒഴി​വാ​ക്കാ​ൻ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ന​ട​ത്തി​യ മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.