ഐസ്‌ലന്‍ഡിന് ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത
ഐസ്‌ലന്‍ഡിന് ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത
Tuesday, October 10, 2017 1:00 PM IST
ജോസ് കുന്പിളുവേലിൽ

റേ​ക്ജാ​വി​ക്(​ഐ​സ്‌​ല​ൻ​ഡ്): കേ​വ​ലം 3,50,000 പേ​ര്‍ അ​ധി​വ​സി​ക്കു​ന്ന നോ​ര്‍ഡി​ക് രാ​ജ്യ​മാ​യ ഐ​സ്‌​ല​ന്‍ഡ് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഫു​ട്‌​ബോ​ള്‍ ലോ​ക​ക​പ്പി​ന്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന യൂ​റോ​പ്യ​ന്‍ യോ​ഗ്യ​താ റൗ​ണ്ടി​ല്‍ കൊ​സോ​വോ​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളി​നു തോ​ല്‍പ്പി​ച്ചാ​ണ് ഐ​സ്്‌​ല​ന്‍ഡ് ന​ടാ​ടെ ലോ​ക​ക​പ്പ് യോ​ഗ്യ​ത നേ​ടി​യ​ത്. പോ​യ വ​ര്‍ഷം ഫ്രാ​ന്‍സി​ല്‍ ന​ട​ന്ന യൂ​റോ ക​പ്പി​ന്‍റെ ക്വാ​ര്‍ട്ട​ല്‍ ഫൈ​ന​ലി​ല്‍ ഇം​ഗ്ല​ണ്ടി​നോ​ടു പൊ​രു​തി തോ​റ്റു പു​റ​ത്തു​പോ​യ ഐ​സ്‌​ല​ന്‍ഡി​ന്‍റെ റ​ഷ്യ​ന്‍ ടി​ക്ക​റ്റ് രാ​ജ്യം ആ​ഘോ​ഷ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. യൂ​റോ ക​പ്പി​ലെ മു​ന്നേ​റ്റ​വും രാ​ജ്യം ഇ​തു​പോ​ലെ ആ​ഘോ​ഷി​ച്ചി​രു​ന്നു.

ജ​ന​സം​ഖ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ണ​ക്കാ​ക്കി​യാ​ല്‍ ലോ​ക​ക​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ഏ​റ്റ​വും ചെ​റി​യ രാ​ജ്യ​മാ​ണ് ഐ​സ്്‌​ല​ന്‍ഡ്. 1930 ലാ​ണ് ഐ​സ്‌​ല​ന്‍ഡ്് ഫെ​ഡ​റ​ല്‍ റി​പ്പ​ബ്ലി​ക്കാ​യ​ത്. എ​ല്ലാ ത​വ​ണ​യും ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ല്‍ വ​ലി​യ ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ക്കാ​റു​ണ്ടെ​ങ്കി​ലും യോ​ഗ്യ​ത കി​ട്ടാ​ക്ക​നി​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ അ​തു മാ​റി​ക്കി​ട്ടി​യി​രു​ന്നു. ട്രി​നി​ഡാ​ഡ് ആ​ന്‍ഡ് ടു​ബാ​ഗോ​യാ​ണ് ലോ​ക​ക​പ്പി​ല്‍ പ​ങ്കെ​ടു​ത്തി​ട്ടു​ള്ള ഏ​റ്റ​വും ജ​ന​സം​ഖ്യ കു​റ​ഞ്ഞ രാ​ജ്യം. 2006 ലോ​ക​ക​പ്പി​ല്‍ അ​വ​ര്‍ പ​ങ്കെ​ടു​ക്കു​മ്പോ​ള്‍ രാ​ജ്യ​ജ​ന​സം​ഖ്യ 13 ല​ക്ഷ​മാ​യി​രു​ന്നു. ഗ്രൂ​പ്പ് ഐ​യി​ല്‍ 10 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 22 പോ​യി​ന്‍റു​മാ​യാ​ണ് ഐ​സ്്‌​ല​ന്‍ഡ് റ​ഷ്യ​ക്കു ടി​ക്ക​റ്റെ​ടു​ത്ത​ത്. 40ാം മി​നി​റ്റി​ല്‍ ജി​ല്‍ഫി സി​ഗു​ര്‍ഡ്‌​സ​ണും 70ാം മി​നി​റ്റി​ല്‍ ജൊ​ഹാ​ന്‍ ഗു​ഡ്മു​ണ്ട്‌​സ​ണു​മാ​ണ് ഐ​സ്്‌​ല​ന്‍ഡി​നാ​യി ഗോ​ളു​ക​ള്‍ നേ​ടി​യ​ത്.


ജോ​ര്‍ജി​യ​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഗ്രൂ​പ്പ് ഡി​യി​ല്‍നി​ന്ന് സെ​ര്‍ബി​യ ലോ​ക​ക​പ്പ് ടി​ക്ക​റ്റെ​ടു​ത്ത​ത്. 74-ാം മി​നി​റ്റി​ല്‍ അ​ല​ക്‌​സാ​ണ്ട​ര്‍ പ്രി​ജോ​വി​ക്കാ​ണ് സെ​ര്‍ബി​യ​യു​ടെ വി​ജ​യ​ഗോ​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്. സെ​ര്‍ബി​യ ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ് ലോ​ക​ക​പ്പി​നു യോ​ഗ്യ​ത നേ​ടു​ന്ന​ത്. 2014ലും ​അ​വ​ര്‍ക്കു ക​ളി​ക്കാ​നി​യി​രു​ന്നി​ല്ല. വെ​യി​ല്‍സി​നെ 1-0നു ​മ​റി​ക​ട​ന്ന അ​യ​ര്‍ല​ന്‍ഡ് പ്ലേ ​ഓ​ഫി​നു യോ​ഗ്യ​ത നേ​ടി​യ​പ്പോ​ള്‍ ഗാ​രെ​ത് ബെ​യ്‌​ലി​ന്‍റെ വെ​യി​ല്‍സ് ലോ​ക​ക​പ്പി​ന് ഇ​ത്ത​വ​ണ​യു​മു​ണ്ടാ​കി​ല്ല.

യു​ക്രെ​യ്‌​നെ 2-0നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ക്രൊ​യേ​ഷ്യ​യും പ്ലേ ​ഓ​ഫ് യോ​ഗ്യ​ത നേ​ടി. ഗ്രൂ​പ്പ് ജി​യി​ല്‍ ഇ​സ്ര​യേ​ലി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി എ​ല്ലാ മ​ത്സ​ര​വും വി​ജ​യി​ച്ച സ്‌​പെ​യി​ന്‍ ലോ​ക​ക​പ്പ് ബെ​ര്‍ത്ത് അ​ര​ക്കി​ട്ടു​റ​പ്പി​ച്ചു. അ​ല്‍ബേനി​യ​യെ 1-0നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ഇ​റ്റ​ലി പ്ലേ ​ഓ​ഫ് സാ​ധ്യ​ത നി​ല​നി​ര്‍ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.