ന്യൂ​സി​ല​ൻ​ഡ് സം​ഘം സ്റ്റേ​ഡി​യം സ​ന്ദ​ർ​ശി​ച്ചു
Wednesday, October 11, 2017 12:18 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ടു​​​ത്ത മാ​​​സം ഏ​​​ഴി​​​ന് ന​​​ട​​​ക്കു​​​ന്ന ഇ​​​ന്ത്യ ന്യൂ​​​സി​​​ല​​​ൻ​​​ഡ് ടി-20 ​​​മ​​​ത്സ​​​ര​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ന്യൂ​​​സി​​​ല​​ൻ​​​ഡ് സം​​​ഘം കാ​​​ര്യ​​​വ​​​ട്ടം ഗ്രീ​​​ൻ​​ഫീ​​​ൽ​​​ഡ് സ്റ്റേ​​​ഡി​​​യം സ​​​ന്ദ​​​ർ​​​ശി​​​ച്ചു . മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ഒ​​​രു​​​ക്ക​​​ങ്ങ​​​ളും സു​​​ര​​​ക്ഷാ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യാ​​​ണ് സം​​​ഘം എ​​​ത്തി​​​യ​​​ത് .

ന്യൂ​​​സി​​​ല​​​ൻ​​ഡ് ടീം ​​​മാ​​​നേ​​​ജ​​​ർ മി​​​ഷീ​​​ൽ സാ​​​ൻ​​​ഡ​​​ൽ, സു​​​ര​​​ക്ഷാ ത​​​ല​​​വ​​​ൻ ഇ​​​യാ​​​ൻ സ്നേ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് എ​​​ത്തി​​​യ​​​ത്. മ​​​ത്സ​​​ര​​​ത്തി​​​ന് വേ​​​ണ്ടി ന​​​ട​​​ത്തി​​​യ ഒ​​​രു​​​ക്ക​​​ങ്ങ​​​ളി​​​ലും സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലും സം​​​ഘം തൃ​​​പ്തി പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

മും​​​ബൈ​​​യി​​​ൽ നി​​​ന്നെ​​​ത്തി​​​യ സം​​​ഘം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്തോ​​​ടെ​​​യാ​​​ണ് ടി-20 ​​​ന​​​ട​​​ക്കു​​​ന്ന സ്പോ​​​ർ​​​ട്ട്സ് ഹ​​​ബ്ബി​​​ലെ​​​ത്തി​​​യ​​​ത്. ബി​​​സി​​​സി​​​ഐ ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് വി​​​ഭാ​​​ഗം അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി അ​​​മി​​​ത്, കെ​​​സി​​​എ സെ​​​ക്യൂ​​​രി​​​റ്റി ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ കാ​​​ർ​​​ത്തി​​​ക് വ​​​ർ​​​മ്മ, ക​​​ണ്‍​വീ​​​ന​​​ർ ജോ​​​ണ്‍​സ​​​ണ്‍, സ്റ്റേ​​​ഡി​​​യം ക​​​മ്മി​​​റ്റി ക​​​ണ്‍​വീ​​​ന​​​ർ ജ​​​യ​​​ൻ, കാ​​​ര്യ​​​വ​​​ട്ടം സ്പോ​​​ർ​​​ട്ട്സ് ഫെ​​​സി​​​ലി​​​റ്റീ​​​സ് ഇ​​​ൻ ചാ​​​ർ​​​ജ് മു​​​ത്ത​​​ണ്ണ, കെ​​​സി​​​എ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ര​​​ഞ്ജി തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ സം​​​ഘ​​​ത്തോ​​​ടൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.


തു​​​ട​​​ർ​​​ന്ന് ടീ​​​മം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് താ​​​മ​​​സ സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന കോ​​​വ​​​ളം ലീ​​​ല ഹോ​​​ട്ട​​​ൽ സ​​​ന്ദ​​​ർ​​​ശി​​​ച്ചു. ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റേ​​​ഞ്ച് ഐ.​​​ജി മ​​​നോ​​​ജ് ഏ​​​ബ്ര​​​ഹാം, സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ പ്ര​​​കാ​​​ശ് എ​​​ന്നി​​​വ​​​രു​​​മാ​​​യും സം​​​ഘം കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്തി. ഇ​​​ന്ത്യ-​​​ന്യൂ​​​സി​​​ല​​​ൻ​​​ഡ് ടി-20 ​​​മ​​​ത്സ​​​ര​​​ത്തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി ന്യൂ​​​സി​​​ലാ​​​ൻ​​​ഡ് സം​​​ഘം കാ​​​ര്യ​​​വ​​​ട്ടം ഗ്രീ​​​ന് ഫീ​​​ൽ​​​ഡ് സ്റ്റേ​​​ഡി​​​യം സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.