മിന്നും ജയത്തോടെ ഹോണ്ടുറാസ്, ഇറാക്ക്
Wednesday, October 11, 2017 12:18 PM IST
ഗോ​ഹ​ട്ടി/​കോ​ൽ​ക്ക​ത്ത: അ​ണ്ട​ർ 17 ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ ഹോ​ണ്ടു​റാ​സി​നും ഇ​റാ​ക്കി​നും മി​ന്നും ജ​യം. ഗ്രൂ​പ്പ് ഇ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഹോ​ണ്ടു​റാ​സ് മ​റു​പ​ടി​യി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ന്യൂ ​കാ​ലി​ഡോ​ണി​യ​യെ കീ​ഴ​ട​ക്കി. ഗോ​ഹ​ട്ടി​യി​ൽ രാ​ത്രി എ​ട്ടി​ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഹോ​ണ്ടു​റാ​സി​നാ​യി മെ​ജി​യ (25, 42), പ​ലാ​സ്യോ​സ് (51, 88) എ​ന്നി​വ​ർ ഇ​ര​ട്ട​ഗോ​ളു​ക​ൾ സ്വ​ന്ത​മാ​ക്കി. ക​നെ​ൽ​സി​ന്‍റെ (27) വ​ക​യാ​യി​രു​ന്നു ജേ​താ​ക്ക​ളു​ടെ മ​റ്റൊ​രു ഗോ​ൾ.


കോ​ൽ​ക്ക​ത്ത സാ​ൾ​ട്ട്‌​ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​ന് ന​ട​ന്ന ഗ്രൂ​പ്പ് എ​ഫി​ലെ പോ​രാ​ട്ട​ത്തി​ൽ ഇ​റാ​ക്ക് 3-0ന് ​ചി​ലി​യെ കീ​ഴ​ട​ക്കി. മു​ഹ​മ്മ​ദി​ന്‍റെ ഇ​ര​ട്ട ഗോ​ളാ​ണ് ഇ​റാ​ക്കി​ന് ജ​യ​മൊ​രു​ക്കി​യ​ത്. ആ​റ്, 68 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഗോ​ൾ. 81-ാം മി​നി​റ്റി​ൽ ചി​ലി​താ​രം ലാ​റ​യു​ടെ സെ​ൽ​ഫ് ഗോ​ൾ ഇ​റാ​ക്കി​ന്‍റെ ജ​യം 3-0ൽ ​എ​ത്തി​ച്ചു.