മികച്ച കായികതാരങ്ങൾക്ക് അബ്ദുൾകലാം സ്കോളർഷിപ്പ്: എ.സി. മൊയ്തീൻ
മികച്ച കായികതാരങ്ങൾക്ക് അബ്ദുൾകലാം സ്കോളർഷിപ്പ്: എ.സി. മൊയ്തീൻ
Thursday, October 12, 2017 11:48 AM IST
തി​രു​വ​ന​ന്ത​പു​രം: സം​​​സ്ഥാ​​​ന​​​ത്തെ മി​​​ക​​​ച്ച കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ൾ​​​ക്കു പ്രോ​​​ത്സാ​​​ഹ​​​നം ന​​​ൽ​​​കു​​​ന്ന​​​തി​​​നു കേ​​​ര​​​ള സേ​​​റ്റ് സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍സി​​​ൽ ഡോ.​​ ​എ.​​​പി.​​​ജെ. അ​​​ബ്ദു​​​ൽ ക​​​ലാം സ്കോ​​​ള​​​ർ​​​ഷി​​​പ്പ് സ്കീം ​​​എ​​​ന്ന പ​​​ദ്ധ​​​തി ആ​​​വി​​​ഷ്ക​​​രി​​​ച്ച​താ​യി കാ​യി​ക മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ. 14 മു​​​ത​​​ൽ 19 വ​​​രെ വ​​​യ​​​സ് പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ലു​​​ള്ള 11 കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക​​​യും അ​​​വ​​​ർ​​​ക്കു മി​​​ക​​​ച്ച പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്യു​​​ന്ന പ​​​രി​​​പാ​​​ടി​​​യാ​​​ണി​​​ത്.​​ ഏ​​​ഷ്യ​​​ൻ അ​​​ത്‌​​​ല​​​റ്റി​​​ക് ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ മെ​​​ഡ​​​ലു​​​ക​​​ൾ നേ​​​ടി​​​യ 14 മ​ല​യാ​ളി താ​​​ര​​​ങ്ങ​​​ൾ​​​ക്ക് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ കാ​​​ഷ് അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കി. അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ വി​​​ജ​​​യി​​​ക​​​ളാ​​​കു​​​ന്ന കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ൾ​​​ക്കു കാ​​​ഷ് അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കു​​​ന്ന 2007 ലെ ​​​ഉ​​​ത്ത​​​ര​​​വ് കാ​​​ലോ​​​ചി​​​ത​​​മാ​​​യി പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും സ​​​ർ​​​ക്കാ​​​ർ ആ​​​വി​​​ഷ്ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

മു​​​പ്പ​​​ത്ത​​​ഞ്ചാ​​​മ​​​ത് ദേ​​​ശീ​​​യ ഗെ​​​യിം​​​സി​​​ൽ വ്യ​​​ക്തി​​​ഗ​​​ത​​​ത്തി​​​ൽ മെ​​​ഡ​​​ലു​​​ക​​​ൾ നേ​​​ടി​​​യ​​​തും, ടീ​​​മി​​​ന​​​ത്തി​​​ൽ സ്വ​​​ർ​​​ണ മെ​​​ഡ​​​ൽ നേ​​​ടി​​​യ​​​തു​​​മാ​​​യ 72 കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ൾ​​​ക്കു സ​​​ർ​​​ക്കാ​​​ർ സ​​​ർ​​​വീ​​​സി​​​ൽ ജോ​​​ലി ന​​​ൽ​​​കി. ടീ​​​മി​​​ന​​​ത്തി​​​ൽ വെ​​​ള്ളി, വെ​​​ങ്ക​​​ലം നേ​​​ടി​​​യ 83 കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ൾ​​​ക്ക് പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ജോ​​​ലി ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി ക്ര​​​മ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. 2010 മു​​​ത​​​ൽ 2014 വ​​​രെ​​​യു​​​ള്ള സ്പോ​​​ർ​​​ട്സ് ക്വോ​​​ട്ട നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​​ൻ വേ​​​ണ്ടി പൊ​​​തു​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ൽ സ്പെ​​​ഷ​​​ൽ സെ​​​ൽ രൂ​​​പീ​​​ക​​​രി​​​ച്ച​താ​യും സം​സ്ഥാ​ന കാ​യി​ക ദി​ന​ത്തി​ൽ മ​ന്ത്രി അ​റി​യി​ച്ചു.


ഇ​ന്നാ​ണ് സം​​​സ്ഥാ​​​ന കാ​​​യി​​​ക ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​ക​​​യാ​​​ണ്. കേ​​​ര​​​ള സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍സി​​​ലി​​​ന്‍റെ പ്ര​​​ഥ​​​മ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്ന ല​​​ഫ്.​​ കേ​​​ണ​​​ൽ പി.​​​ആ​​​ർ. ഗോ​​​ദ​​​വ​​​ർ​​​മ്മ രാ​​​ജ(​ജി.​​​വി. രാ​​​ജ)​​​യു​​​ടെ ജ​​​ന്മ​​​ദി​​​ന​​​മാ​​​ണു സം​​​സ്ഥാ​​​ന കാ​​​യി​​​ക ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.