അമേരിക്കയെ ഞെട്ടിച്ച് കൊളംബിയ
Thursday, October 12, 2017 11:48 AM IST
മും​ബൈ: അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ല്‍ അ​മേ​രി​ക്ക​യെ 3-1ന് ​തോ​ല്‍പ്പി​ച്ച കൊ​ളം​ബി​യ പ്ലേ​ഓ​ഫ് സാ​ധ്യ​ത നി​ല​നി​ര്‍ത്തി. ന​വി മും​ബൈ​യി​ല്‍ ന​ട​ന്ന ഗ്രൂ​പ്പ് എ ​മ​ത്സ​ര​ത്തി​ല്‍ ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളി​നാ​യി​രു​ന്നു കൊ​ളം​ബി​യ​യു​ടെ വി​ജ​യം.

യു​വാ​ന്‍ വി​ദാ​ലി​ലൂ​ടെ മൂ​ന്നാം മി​നി​റ്റി​ല്‍ത്ത​ന്നെ ഗോ​ള​ടി​ച്ച് കൊ​ളം​ബി​യ അ​മേ​രി​ക്ക​യെ ഞെ​ട്ടി​ച്ചു. 24-ാം മി​നി​റ്റി​ല്‍ ജോ​ര്‍ജ് അ​ക്കോ​സ്റ്റ​യി​ലൂ​ടെ അ​മേ​രി​ക്ക സ​മ​നി​ല പി​ടി​ച്ചു. 67-ാം മി​നി​റ്റി​ല്‍ യു​വാ​ന്‍ പെ​ന​ലോ​സ​യു​ടെ അ​ക്യൂ​ട്ട്് ആം​ഗി​ള്‍ ഗോ​ള്‍ കൊ​ളം​ബി​യ​യെ വീ​ണ്ടും മു​മ്പി​ലെ​ത്തി​ച്ചു. 87-ാം മി​നി​റ്റി​ല്‍ ദെ​യ്ദ​ര്‍ കാ​യ്‌​സീ​ഡോ കൊ​ളം​ബി​യ​യു​ടെ മൂ​ന്നാം ഗോ​ള്‍ നേ​ടി. തോ​റ്റെ​ങ്കി​ലും ഗ്രൂ​പ്പി​ല്‍ ര​ണ്ടാ​മ​താ​യി അ​മേ​രി​ക്ക നോ​ക്കൗ​ട്ടി​ല്‍ ക​ട​ന്നു. ഘാ​ന​യാ​ണ് ഗ്രൂ​പ്പ് ചാ​മ്പ്യ​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.