രാ​ജ​ഗി​രി എ​ച്ച്എ​സ്എ​സ് ക്വാ​ര്‍​ട്ട​റിൽ
Saturday, October 14, 2017 12:41 PM IST
കളമശേരി: 32-ാമ​ത് ഫാ. ​ഫ്രാ​ന്‍​സി​സ് സെ​യി​ല്‍​സ് ട്രോ​ഫി സൗ​ത്ത് ഇ​ന്ത്യ ഇ​ന്‍റ​ര്‍ കൊ​ളീ​ജി​യ​റ്റ് ബാ​സ്ക​റ്റ് ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ആ​തി​ഥേ​യ​രാ​യ ക​ള​മ​ശ്ശേ​രി രാ​ജ​ഗി​രി എ​ച്ച്എ​സ്എ​സ് ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു.

സെ​ന്‍റ് എ​ഫ്രേം​സ് മാ​ന്നാ​നം, സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ് പു​ളി​ങ്കു​ന്ന്, സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സ് തി​രു​വ​ന​ന്ത​പു​രം സി​ല്‍​വ​ര്‍​ഹി​ല്‍ എ​ച്ച്എ​സ്എ​സ് കോ​ഴി​ക്കോ​ട്, ഡോ​ണ്‍​ബോ​സ്കോ എ​ച്ച്എ​സ്എ​സ് ഇ​രി​ഞ്ഞാ​ല​ക്കു​ട എ​ന്നീ സ്കൂ​ളു​ക​ള്‍ ബോ​യ്സ് വി​ഭാ​ഗ​ത്തി​ലും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ലി​റ്റി​ല്‍​ഫ്ള​വ​ര്‍ എ​ച്ച്എ​സ് എ​സ് കൊ​ര​ട്ടി, ജി​വി​എ​ച്ച്എ​സ്എ​സ് ത​ല​ശ്ശേ​രി, അ​ല്‍​വെ​റി​ന സ്കൂ​ള്‍ കോ​യ​മ്പ​ത്തൂ​ര്‍, ലേ​ഡി ശി​വ​സ്വാ​മി അ​യ്യ​ര്‍ ജി​എ​ച്ച്എ​സ്എ​സ് ചെ​ന്നൈ, സെ​ന്‍റ് മൈ​ക്കി​ള്‍​സ് ജി​എ​ച്ച്എ​സ്എ​സ് കോ​ഴി​ക്കോ​ട് എ​ന്നീ സ്കൂ​ളു​ക​ളും ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ല്‍ പ​ട്ടി​യി​ല്‍ ഉ​ള്‍​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.