ഷ​റ​പ്പോ​വ​യ്ക്കു ടി​ൻ​ജി​യാ​ൻ ഓ​പ്പ​ണ്‍
ഷ​റ​പ്പോ​വ​യ്ക്കു ടി​ൻ​ജി​യാ​ൻ ഓ​പ്പ​ണ്‍
Sunday, October 15, 2017 10:36 AM IST
ബെ​യ്ജിം​ഗ്: വി​ല​ക്കി​നും വി​മ​ർ​ശ​ക​ർ​ക്കും ത​ന്നെ ത​ള​ർ​ത്താ​നാ​യി​ല്ലെ​ന്ന് കാ​യി​ക​ലോ​ക​ത്തി​നു മു​ന്പി​ൽ ഷ​റ​പ്പോ​വ തെ​ളി​യി​ച്ചു. ടി​യാ​ൻ​ജി​ൻ ഓ​പ്പ​ണി​ൽ കി​രീ​ടം നേ​ടി​യാ​ണ് ഷ​റ​പ്പോ​വ വി​മ​ർ​ശ​ക​രു​ടെ വാ​യ​ട​പ്പി​ച്ച​ത്.

15 മാ​സ​ത്തെ വി​ല​ക്കി​നു ശേ​ഷ​മു​ള്ള മ​ട​ങ്ങി​വ​ര​വി​ൽ ഷ​റ​പ്പോ​വ​യു​ടെ ആ​ദ്യ കി​രീ​ട​മാ​ണി​ത്. ക​ലാ​ശ​പ്പോ​രി​ൽ ബ​ലാ​റ​സി​ന്‍റെ അ​രീ​ന സ​ബ​ലെ​ങ്ക​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് ത​ക​ർ​ത്ത് ആ​രാ​ധ​ക​ർ മാ​ഷാ എ​ന്നു വി​ളി​ക്കു​ന്ന ഷ​റ​പ്പോ​വ കി​രീ​ടം ചൂ​ടി. 7-5, 7-6 എ​ന്ന സ്കോ​റി​നാ​യി​രു​ന്നു മു​ൻ ലോ​ക ഒ​ന്നാം ന​ന്പ​റി​ന്‍റെ വി​ജ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.