ഏ​ഷ്യാ ക​പ്പ് ഹോ​ക്കി: ഇ​ന്ത്യ​ക്കു സ​മ​നി​ല
Wednesday, October 18, 2017 12:37 PM IST
ധാ​ക്ക: ഏ​ഷ്യാ ക​പ്പ് ഹോ​ക്കി​യി​ല്‍ ക​രു​ത്ത​രാ​യ ദ​ക്ഷി​ണ​കൊ​റി​യ​യ്‌​ക്കെ​തി​രേ ഇ​ന്ത്യ​ക്കു സ​മ​നി​ല. ഇ​രു​ടീ​മും ഓ​രോ ഗോ​ള്‍ വീ​തം നേ​ടി. ഇ​ന്ത്യ പ​രാ​ജ​യ​ത്തി​ലേ​ക്കു നീ​ങ്ങു​ക​യാ​യി​രു​ന്ന ഘ​ട്ട​ത്തി​ല്‍ അ​വ​സാ​ന മി​നി​റ്റി​ല്‍ ഗു​ര്‍ജ​ന്ത് സിം​ഗ് നേ​ടി​യ ഗോ​ളാ​ണ് ഇ​ന്ത്യ​ക്കു സ​മ​നി​ല സ​മ്മാ​നി​ച്ച​ത്. 41-ാം മി​നി​റ്റി​ല്‍ ലീ ​ജും​ഗ് സു​നി​ലൂ​ടെ കൊ​റി​യ ലീ​ഡ് നേ​ടി​യി​രു​ന്നു. ഇ​ന്നു ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ സൂ​പ്പ​ര്‍ ഫോ​റി​ല്‍ ഇ​ന്ത്യ, മ​ലേ​ഷ്യ​യെ നേ​രി​ടും. ഇ​ന്ത്യ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഇ​തു​വ​രെ ഒ​രു മ​ത്സ​ര​വും പ​രാ​ജ​യ​പ്പെ​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.