ജി.​​​വി. രാ​​​ജ ഫു​​​ട്ബോ​​​ൾ 23 മു​​​ത​​​ൽ
Wednesday, October 18, 2017 12:37 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​ന്ത്ര​​ണ്ടാ​​മ​​​ത് ജി.​​​വി. രാ​​​ജ ഫു​​​ട്ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് 23 മു​​​ത​​​ൽ ന​​​വം​​​ബ​​​ർ അ​​​ഞ്ചു​​​വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ നാ​​​യ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കും. ബം​​​ഗ​​​ളൂ​​​രു എ​​​ഫ്സി ഉ​​​ൾ​​​പ്പെ​​​ടെ ഐ ​​​ലീ​​​ഗി​​​ലെ മൂ​​​ന്നു ടീ​​​മു​​​ക​​​ൾ ഇ​​​ക്കു​​​റി ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ഒ​​​എ​​​ൻ​​​ജി​​​സി മും​​​ബൈ, ഐ ​​​ലീ​​​ഗി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​മാ​​​കു​​​ന്ന ഗോ​​​കു​​​ലം എ​​ഫ്സി എ​​​ന്നി​​​വ​​​യാ​​​ണു മ​​​റ്റു ര​​​ണ്ടു ടീ​​​മു​​​ക​​​ൾ.

ര​​​ണ്ടു ഗ്രൂ​​​പ്പു​​​ക​​​ളി​​​ലാ​​​യി 12 ടീ​​​മു​​​ക​​​ളാ​​​ണ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ മാ​​​റ്റു​​​ര​​യ്​​​ക്കു​​​ന്ന​​​ത്. നോ​​​ക്കൗ​​​ട്ട് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ക. ഐ ​​​ലീ​​​ഗ് ടീ​​മു​​ക​​​ൾ​​​ക്ക് പു​​​റ​​​മെ നി​​​ല​​​വി​​​ലെ ചാ​​​മ്പ്യ​​ൻ​​​മാ​​​രാ​​​യ ഇ​​​ന്ത്യ​​​ൻ നേ​​​വി​​​ക്കും ക്വാ​​​ർ​​​ട്ട​​​റി​​​ലേ​​​ക്കു നേ​​​രി​​​ട്ട് പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

ഗ്രൂ​​​പ്പ് എ​​​യി​​​ൽ ഇ​​​ന്ത്യ​​​ൻ നേ​​​വി, ബം​​​ഗ​​​ളു​​​രു എ​​​ന്നി​​​വ​​​ർ​​​ക്കു പു​​​റ​​​മെ കേ​​​ര​​​ള പോ​​​ലീ​​​സ്, എ​​​ഫ്സി കേ​​​ര​​​ള തൃ​​​ശൂ​​​ർ, വി​​​വ ചെ​​​ന്നൈ, ടൈ​​​റ്റാ​​​നി​​​യം എ​​​ഫ്സി എ​​​ന്നി​​​വ​​​യും ഗ്രൂ​​​പ്പ് ബി​​​യി​​​ൽ ഒ​​​എ​​​ൻ​​​ജി​​​സി മും​​​ബൈ, ഗോ​​​കു​​​ലം എ​​​ഫ്സി, എ​​​സ്ബി​​​ഐ, ഏ​​​ജി കേ​​​ര​​​ള, കെ​​​എ​​​സ്ഇ​​​ബി, സി​​​ഗ്ന​​​ൽ​​​സ് ഗോ​​​വ എ​​​ന്നി ടീ​​​മു​​​ക​​​ളും മ​​​ത്സ​​​രി​​​ക്കും.

23 ന് ​​​വൈ​​​കു​​​ന്നേ​​​രം 3.45 ന് ​​​കാ​​​യി​​​ക മ​​​ന്ത്രി എ.​​​സി. മൊ​​​യ്തീ​​​ൻ ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

കേ​​​ര​​​ള പോ​​​ലീ​​​സും എ​​​ഫ്സി കേ​​​ര​​​ള​​​യു​​​മാ​​​യി​​​ട്ടാ​​​ണ് ഉ​​​ദ്ഘാ​​​ട​​​ന മ​​​ത്സ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.