പ്രണോയ് ക്വാര്‍ട്ടറിൽ, സിന്ധു പുറത്ത്
Thursday, October 19, 2017 11:38 AM IST
ഒ​ഡെ​ന്‍സ്: ഡെ​ന്‍മാ​ര്‍ക്ക് ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ബാ​ഡ്മിന്‍റണി​ല്‍ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ് ക്വാ​ര്‍ട്ട​റി​ല്‍. മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ മ​ലേ​ഷ്യ​യു​ടെ ലീ ​ചോം​ഗ് വീ​യെ 21-17, 11-21, 21-19ന് ​അ​ട്ടി​മ​റി​ച്ചാ​ണ് പ്ര​ണോ​യ് ക്വാ​ര്‍ട്ട​റി​ല്‍ ക​ട​ന്ന​ത്.

പി.​വി. സി​ന്ധു ആ​ദ്യ റൗ​ണ്ടി​ലേ പു​റ​ത്താ​യി. നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍ക്ക് (21-17, 23-21) ചൈ​ന​യു​ടെ ചെ​ന്‍ യൂ​ഫി​യാ​ണ്് സി​ന്ധു​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.