ഇന്ത്യ രണ്ടാം സ്ഥാനത്ത്
Thursday, October 19, 2017 11:38 AM IST
ദു​ബാ​യ്: ഏ​ക​ദി​ന ക്രി​ക്ക​റ്റ് റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ​യെ പി​ന്ത​ള്ളി ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാം​സ്ഥാ​ന​ത്ത്. ബം​ഗ്ലാ​ദേ​ശി​നെ​തി​രേ​യു​ള്ള ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ലെ ജ​യ​ത്തോ​ടെ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാ​മ​തെ​ത്തി​യ​ത്. ര​ണ്ടാം ഏ​ക​ദി​ന​ത്തി​ല്‍ 104 റ​ണ്‍സി​നാ​യി​രു​ന്നു ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ജ​യം. ഇ​ന്ത്യ​ക്കും ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കും 120 പോ​യി​ന്‍റാ​ണു​ള്ള​ത്. എ​ന്നാ​ല്‍ ദ​ശാം​ശ​ത്തി​ന്‍റെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക മു​ന്നി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.