ഇം​ഗ്ല​ണ്ട്-​ബ്ര​സീ​ല്‍ സെ​മി വേ​ദി മാ​റ്റി
ഇം​ഗ്ല​ണ്ട്-​ബ്ര​സീ​ല്‍ സെ​മി വേ​ദി മാ​റ്റി
Monday, October 23, 2017 12:02 PM IST
ന്യൂ​ഡ​ല്‍ഹി: അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ലെ ഇം​ഗ്ല​ണ്ട്-​ബ്ര​സീ​ല്‍ സെ​മി ഫൈ​ന​ല്‍ ഗോ​ഹ​ട്ടി​യി​ല്‍നി​ന്ന് കോ​ല്‍ക്ക​ത്ത​യി​ലേ​ക്കു മാ​റ്റി. ക​ള​ത്തി​ലെ മോ​ശം അ​വ​സ്ഥ​യെ​ത്തു​ട​ര്‍ന്നാ​ണ് മ​ത്സ​ര​ത്തി​നു​ള്ള വേ​ദി മാ​റ്റി​യ​ത്. ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ന്‍റെ സ​മ​യ​ത്തി​നു മാ​റ്റ​മൊ​ന്നു​മി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ ക​ന​ത്ത​മ​ഴ​യാ​ണ് ഗോ​ഹ​ട്ടി​യി​ലെ ക​ള​ത്തെ മോ​ശ​മാ​ക്കി​യ​ത്. വേ​ദി​മാ​റ്റം ഇം​ഗ്ല​ണ്ട്, ബ്ര​സീ​ല്‍ ടീ​മി​നെ വ​ല​ച്ചു. ഇ​രു​ടീ​മും ഗോ​ഹ​ട്ടി​യി​ലെ​ത്തി​യി​രു​ന്നു. ഗോ​ഹ​ട്ടി ഇ​ന്ദി​രാ ഗാ​ന്ധി അ​ത്‌​ല​റ്റി​ക് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ഘാ​ന-​മാ​ലി ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ മ​ത്സ​രം ക​ന​ത്ത മ​ഴ​യ്ക്കി​ടെ​യാ​ണ് ന​ട​ന്ന​ത്. ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മാ​യി ഗോ​ഹ​ട്ടി​യി​ല്‍ ക​ന​ത്ത മ​ഴ​യാ​ണ്. മ​ഴ​യു​ടെ ശ​ക്തി​ക്കു കു​റ​വു​ണ്ടാ​യെ​ങ്കി​ലും ഗ്രൗ​ണ്ട് താ​റു​മാ​റാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.