ദേ​ശീ​യ അ​ണ്ട​ര്‍ 9 ചെ​സ്
Friday, November 10, 2017 1:54 PM IST
ഗുഡ്ഗാവ്: ദേ​ശീ​യ അ​ണ്ട​ര്‍ 9 ചെ​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ലെ പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ കേ​ര​ള​ത്തി​ന്‍റെ അ​നു​പം എം. ​ശ്രീ​കു​മാ​ര്‍ പ​തി​നൊ​ന്നി​ല്‍ ഒ​ന്‍പ​തു പോ​യി​ന്‍റോ​ടെ കി​രീ​ടം നേ​ടി. ഓ​പ്പ​ണ്‍ വി​ഭാ​ഗ​ത്തി​ല്‍ കാ​ദം ഒ. ​എം. മ​നീ​ഷ് ഒ​ന്‍പ​ത​ര പോ​യി​ന്‍റോ​ടെ ചാ​മ്പ്യ​നാ​യി. ഒ​ന്‍പ​ത​ര പോ​യി​ന്‍റ് നേ​ടി​യ മ​ല​യാ​ളി താ​രം ജോ​ണ്‍ വെ​നി അ​ക്ക​ര​കാ​ര​ന്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​ര​നാ​യി. പ​ത്താം റൗ​ണ്ട് മ​ല്‍സ​രം ക​ഴി​ഞ്ഞ​പ്പോ​ള്‍ എ​ല്ലാ​വ​രേ​യും​കാ​ള്‍ ഒ​രു പോ​യി​ന്‍റി​ന്‍റെ ലീ​ഡു​ണ്ടാ​യി​രു​ന്ന ജോ​ണ്‍ വെ​നി​ക്ക് അ​വ​സാ​ന റൗ​ണ്ടി​ലെ പ​രാ​ജ​യം കാ​ര​ണ​മാ​ണ് കി​രീ​ടം ന​ഷ്ട​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.