NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
സൂപ്പര്‍ ബംഗളൂരു
ഫെഡറേഷൻ കപ്പ് ജൂണിയർ അത്ലറ്റിക്സ്: ആദ്...
ചെന്നൈയ്ക്കു വൻ ജയം
വെംഗർ പടിയിറങ്ങുന്നു
ഷൂട്ടിംഗ് ഒഴിവാക്കുന്നത് ഇന്ത്യക്കു തിരി...
സെവാഗ് എന്നെ രക്ഷിച്ചു: ഗെയ്ൽ
Previous
Next
Sports News
Click here for detailed news of all items
അന്താരാഷ്്ട്ര സൗഹൃദ ഫുട്ബോൾ: ജർമനിക്കു സമനില, ഫ്രാൻസിനു ജയം
WhatsApp
Saturday, November 11, 2017 1:20 PM IST
ലണ്ടന്‍: അന്താരാഷ് ട്ര സൗഹൃദ ഫുട്ബോള്‍ മത്സരങ്ങളില്‍ ജര്‍മനിക്കും ബെല്‍ജിയത്തിനും സമനില. ഫ്രാന്‍സിനു ജയം. ലോക ഫുട്ബോള്‍ ചാമ്പ്യന്മാരായ ജര്‍മനിയും യുവതാരങ്ങള്‍ നിറഞ്ഞ ഇംഗ്ലണ്ടും വെംബ്ലിയില്‍ ഏറ്റുമുട്ടിയപ്പോള്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഏഴു പ്രധാന കളിക്കാരെ ഉള്‍പ്പെടുത്താതെയാണ് ഇംഗ്ലണ്ട് ലോകകപ്പിനു മുമ്പുള്ള സൗഹൃദ മത്സരത്തിന് ഒരുങ്ങിയത്. ലോക ചാമ്പ്യന്മാര്‍ക്കെതിരേ നടത്തിയ പ്രകടനത്തോടെ ഇംഗ്ലണ്ടിന്റെ യുവ സംഘം പരിശീലകന്റെ പ്രതീക്ഷകള്‍ കാത്തു.
ബെല്‍ജിയത്തിലെ കിംഗ്ബൗ ഡൗണ്‍ സ്റ്റേഡിയത്തില്‍ ബെല്‍ജിയം-മെക്സിക്കോ മത്സരം 3-3 സമനിലയില്‍ പിരിഞ്ഞു. ബെല്‍ജിയത്തിനായി റൊമേലു ലുക്കാക്കു ഇരട്ട ഗോള്‍ നേടിയപ്പോല്‍ മെക്സിക്കോയുടെ ഹിര്‍വിംഗ് ലോസനോയും രണ്ടു ഗോള്‍ സ്വന്തമാക്കി. എഡന്‍ ഹസാര്‍ഡും ആന്ദ്രെ ഗുര്‍ഡാഡോയും വലകുലുക്കി.
17-ാം മിനിറ്റില്‍ ഹസാര്‍ഡ് ബെല്‍ജിയത്തെ മുന്നിലെത്തിച്ചു. ആദ്യ പകുതി പിരിയുംമുമ്പേ മെക്സിക്കോ സമനില പിടിച്ചു. ഹാവിയര്‍ ഹെര്‍ണാണ്ടസിനെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത ഗുര്‍ഡാഡോ (38) വല കുലുക്കി. 55-ാം മിനിറ്റില്‍ ലുക്കാക്കു ബെല്‍ജിയത്തിനു ലീഡ് നല്കി. തൊട്ടടുത്ത മിനിറ്റില്‍ മെക്സിക്കോ ലോസനോയിലൂടെ സമനില പിടിച്ചു. 60-ാം മിനിറ്റില്‍ ഒരു ഗോളുകൂടിയടിച്ച് ലോസനോ മെക്സിക്കോയ്ക്കു ലീഡ് നല്കി. എന്നാല്‍ പത്ത് മിനിറ്റ് കഴിഞ്ഞ് ലുക്കാക്കുവിന്റെ ഷോട്ട് ബെല്‍ജിയത്തിനു സമനില സമ്മാനിച്ചു.
ഫ്രാന്‍സ് എതിരില്ലാത്ത രണ്ടു ഗോളിന് വെയ്ല്‍സിനെ തോല്‍പ്പിച്ചു. അന്റോണി ഗ്രീസ്മാന് (18), ഒളിവര്‍ ഗിരു (71) എന്നിവരാണ് ഗോള്‍ നേടിയത്. ഫ്രാന്‍സിന്റെ മുന്‍നിരയില്‍ ഗ്രീസ്മാന്, ഗിരു എന്നിവര്‍ക്കൊപ്പം ഫോമിലുള്ള കൈലിന് എംബാപ്പെയുമുണ്ടായിരുന്നു. പോര്‍ച്ചുഗല്‍ 3-0ന് സൗദി അറേബ്യയെ പരാജയപ്പെടുത്തി. മറ്റ് മത്സരങ്ങളില്‍ സെര്‍ബിയ 2-0ന് ചൈനയെയും യുക്രെയ്ന് 2-1ന് സ്ലോവാക്യയെയും പരാജയപ്പെടുത്തി. പോളണ്ട്-ഉറുഗ്വെ മത്സരം ഗോള്‍രഹിത സമനിലയായി.
അര്‍ജന്റീനയ്ക്കു ജയം
മോസ്കോ: അന്താരാഷ് ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ അര്‍ജന്റീന റഷ്യയ്ക്കെതിരേ കഷ്ടിച്ചു ജയിച്ചു. ലയണല്‍ മെസി, സെര്‍ജിയോ അഗ്വേറോ, എയ്ഞ്ചല്‍ ഡി മരിയ എന്നിവടങ്ങിയ വന്‍ താരനിര അണിനിരന്ന അര്‍ജന്റീനയ്ക്കു ലോകകപ്പിന്റെ ആതിഥേയരായ റഷ്യയില്‍ തങ്ങളുടെ താരസമ്പത്തിനൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. 86-ാം മിനിറ്റില്‍ അഗ്വേറോയുടെ ഹെഡറാണ് അര്‍ജന്റീനയ്ക്കു ജയം നല്‍കിയത്.
സൂപ്പര്‍ ബംഗളൂരു
ഫെഡറേഷൻ കപ്പ് ജൂണിയർ അത്ലറ്റിക്സ്: ആദ്യ ദിനം കേരളത്തിനു നിരാശ
ചെന്നൈയ്ക്കു വൻ ജയം
വെംഗർ പടിയിറങ്ങുന്നു
ഷൂട്ടിംഗ് ഒഴിവാക്കുന്നത് ഇന്ത്യക്കു തിരിച്ചടി: അഭിനവ് ബിന്ദ്ര
സെവാഗ് എന്നെ രക്ഷിച്ചു: ഗെയ്ൽ
വേദി മാറ്റം ചെന്നൈ ആരാധകരെ വിഷമിപ്പിക്കും: ഗാവസ്കര്‍
പരിശീലനത്തിനായി ജോമോന് അമേരിക്കയിലേക്ക്
ബാസ്കറ്റ്ബോൾ: കോട്ടയവും തൃശൂരും സെമിയില്‍
അത്ലറ്റിക്കോയ്ക്ക് തോല്‍വി
യുണൈറ്റഡ്-ടോട്ടനം സെമി
ജൂണിയർ ഇന്ത്യൻ പോരാട്ടം
ഗെയ്ലാട്ടത്തിൽ പഞ്ചാബ് കിംഗ്സ്; സൺറൈസേഴ്സിനു ആദ്യ പരാജയം
പൂച്ചയ്ക്കു മണി കെട്ടുമോ?
രാജ്യാന്തര ക്രിക്കറ്റ് അവസാനിക്കും: ലളിത് മോദി
കാർത്തിക് ധോണിയുടെ പാതയിൽ
വീണ്ടും റൊണാൾഡോ മാജിക്, റയൽ രക്ഷപ്പെട്ടു
ധോണി പരിശീലനത്തിനിറങ്ങിയില്ല
വീഡിയോ തെളിവുകൾ സ്റ്റേഡിയത്തിൽ കാണിക്കും
വംശീയാധിക്ഷേപം: ഫിഫ തള്ളി
ബാസ്കറ്റ്: ക്വാർട്ടർ ഇന്ന്
ഷൂട്ടിംഗ് പരിശീലനം
യുണൈറ്റഡിനു ജയം
ബിസിസിഐയെ പൊതുസ്ഥാപനമാക്കണം
രോഹിത്, കോഹ്ലി...
കോൽക്കത്തയ്ക്കു മിന്നും ജയം
നിലത്തിരുത്തി, അപമാനമല്ലെന്നു മനു ഭാകർ
ഐപിഎൽ റിക്കാർഡ് കുറിച്ച് കോഹ്ലി
2022 കോമണ്‍വെൽത്ത് ഇന്ത്യ ബഹിഷ്കരിക്കുമോ
സെൻട്രൽ എക്സൈസിനു തോൽവി
ബാഴ്സയ്ക്കു സമനില
ഇഷാന്തിന് അഞ്ച് വിക്കറ്റ്
ഫിസാറ്റും രാജഗിരിയും ജേതാക്കൾ
എലൈറ്റ് സ്കീം സെലക്ഷന് ട്രയല്‍
ബാസ്കറ്റ്: പത്തനംതിട്ട ക്വാർട്ടറിൽ
ജർമൻ കപ്പ്: ബയേണ്‍ ഫൈനലിൽ
മുഹമ്മദ് ഷമിയെ ചോദ്യം ചെയ്തു
ഉജ്വല വരവേൽപ്പ്
തെരുവിൽ ക്രിക്കറ്റ് കളിച്ച് സച്ചിൻ
തകർത്തടിച്ച് ആന്ദ്രേ റസൽ
വിരമിക്കലിനില്ല, ലക്ഷ്യം ഒളിന്പിക്സ്: മേരികോം
മുഹമ്മദ് ഷമിക്കു സമൻസ്
ബ്രസീലിനെ നയിക്കാൻ നെയ്മർ എത്തും: പെലെ
ഐപിഎൽ: മുംബൈയ്ക്ക് ആദ്യ ജയം
മിക്കു ഹാട്രിക്കിൽ ബംഗളൂരു
എലൈറ്റ് സ്കീമിലേക്കു ബാസ്കറ്റ്ബോൾ താരങ്ങളെ കിട്ടുന്നില്ല
തിരുവനന്തപുരത്തിനും ആലപ്പുഴയ്ക്കും ജയം
പ്രതീക്ഷയേകിയ സുവർണ തീരം
പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്
ഗെയ്ൽ, ധോണി...
സൂപ്പര്‍ ബംഗളൂരു
ഫെഡറേഷൻ കപ്പ് ജൂണിയർ അത്ലറ്റിക്സ്: ആദ്യ ദിനം കേരളത്തിനു നിരാശ
ചെന്നൈയ്ക്കു വൻ ജയം
വെംഗർ പടിയിറങ്ങുന്നു
ഷൂട്ടിംഗ് ഒഴിവാക്കുന്നത് ഇന്ത്യക്കു തിരിച്ചടി: അഭിനവ് ബിന്ദ്ര
സെവാഗ് എന്നെ രക്ഷിച്ചു: ഗെയ്ൽ
വേദി മാറ്റം ചെന്നൈ ആരാധകരെ വിഷമിപ്പിക്കും: ഗാവസ്കര്‍
പരിശീലനത്തിനായി ജോമോന് അമേരിക്കയിലേക്ക്
ബാസ്കറ്റ്ബോൾ: കോട്ടയവും തൃശൂരും സെമിയില്‍
അത്ലറ്റിക്കോയ്ക്ക് തോല്‍വി
യുണൈറ്റഡ്-ടോട്ടനം സെമി
ജൂണിയർ ഇന്ത്യൻ പോരാട്ടം
ഗെയ്ലാട്ടത്തിൽ പഞ്ചാബ് കിംഗ്സ്; സൺറൈസേഴ്സിനു ആദ്യ പരാജയം
പൂച്ചയ്ക്കു മണി കെട്ടുമോ?
രാജ്യാന്തര ക്രിക്കറ്റ് അവസാനിക്കും: ലളിത് മോദി
കാർത്തിക് ധോണിയുടെ പാതയിൽ
വീണ്ടും റൊണാൾഡോ മാജിക്, റയൽ രക്ഷപ്പെട്ടു
ധോണി പരിശീലനത്തിനിറങ്ങിയില്ല
വീഡിയോ തെളിവുകൾ സ്റ്റേഡിയത്തിൽ കാണിക്കും
വംശീയാധിക്ഷേപം: ഫിഫ തള്ളി
ബാസ്കറ്റ്: ക്വാർട്ടർ ഇന്ന്
ഷൂട്ടിംഗ് പരിശീലനം
യുണൈറ്റഡിനു ജയം
ബിസിസിഐയെ പൊതുസ്ഥാപനമാക്കണം
രോഹിത്, കോഹ്ലി...
കോൽക്കത്തയ്ക്കു മിന്നും ജയം
നിലത്തിരുത്തി, അപമാനമല്ലെന്നു മനു ഭാകർ
ഐപിഎൽ റിക്കാർഡ് കുറിച്ച് കോഹ്ലി
2022 കോമണ്‍വെൽത്ത് ഇന്ത്യ ബഹിഷ്കരിക്കുമോ
സെൻട്രൽ എക്സൈസിനു തോൽവി
ബാഴ്സയ്ക്കു സമനില
ഇഷാന്തിന് അഞ്ച് വിക്കറ്റ്
ഫിസാറ്റും രാജഗിരിയും ജേതാക്കൾ
എലൈറ്റ് സ്കീം സെലക്ഷന് ട്രയല്‍
ബാസ്കറ്റ്: പത്തനംതിട്ട ക്വാർട്ടറിൽ
ജർമൻ കപ്പ്: ബയേണ്‍ ഫൈനലിൽ
മുഹമ്മദ് ഷമിയെ ചോദ്യം ചെയ്തു
ഉജ്വല വരവേൽപ്പ്
തെരുവിൽ ക്രിക്കറ്റ് കളിച്ച് സച്ചിൻ
തകർത്തടിച്ച് ആന്ദ്രേ റസൽ
വിരമിക്കലിനില്ല, ലക്ഷ്യം ഒളിന്പിക്സ്: മേരികോം
മുഹമ്മദ് ഷമിക്കു സമൻസ്
ബ്രസീലിനെ നയിക്കാൻ നെയ്മർ എത്തും: പെലെ
ഐപിഎൽ: മുംബൈയ്ക്ക് ആദ്യ ജയം
മിക്കു ഹാട്രിക്കിൽ ബംഗളൂരു
എലൈറ്റ് സ്കീമിലേക്കു ബാസ്കറ്റ്ബോൾ താരങ്ങളെ കിട്ടുന്നില്ല
തിരുവനന്തപുരത്തിനും ആലപ്പുഴയ്ക്കും ജയം
പ്രതീക്ഷയേകിയ സുവർണ തീരം
പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്
ഗെയ്ൽ, ധോണി...
Latest News
ഓൾറൗണ്ട് മികവിൽ ധോണിപ്പട; സൂപ്പർ കിംഗ്സ് വിജയം 64 റണ്‍സിന്
ഞങ്ങളാണോ ഞങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നത്..? നരോദ പാട്യ വിധിയോടു കലാപത്തിന്റെ ഇര
കരട് രാഷ്ട്രീയ പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നെന്ന് യെച്ചൂരി; ഭേദഗതികൾ പരസ്യവോട്ടിംഗിലൂടെ
തിരുവല്ലത്ത് അജ്ഞാത മൃതദേഹം; കാണാതായ ലിത്വാനിയ യുവതിയുടേതെന്നു സംശയം
സെഞ്ചുറിക്കുതിപ്പിൽ ഷെയ്ൻ വാട്സണ്; സൂപ്പർ കിംഗ്സിനു കൂറ്റൻ സ്കോർ
Latest News
ഓൾറൗണ്ട് മികവിൽ ധോണിപ്പട; സൂപ്പർ കിംഗ്സ് വിജയം 64 റണ്‍സിന്
ഞങ്ങളാണോ ഞങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നത്..? നരോദ പാട്യ വിധിയോടു കലാപത്തിന്റെ ഇര
കരട് രാഷ്ട്രീയ പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നെന്ന് യെച്ചൂരി; ഭേദഗതികൾ പരസ്യവോട്ടിംഗിലൂടെ
തിരുവല്ലത്ത് അജ്ഞാത മൃതദേഹം; കാണാതായ ലിത്വാനിയ യുവതിയുടേതെന്നു സംശയം
സെഞ്ചുറിക്കുതിപ്പിൽ ഷെയ്ൻ വാട്സണ്; സൂപ്പർ കിംഗ്സിനു കൂറ്റൻ സ്കോർ
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ന്യൂഡൽഹി: 2022ലെ കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഷൂട്ടിംഗ് ഒഴിവാക്കാനുള്ള തീരുമാനം ഇന്ത്യക്കു കനത്ത തിരിച...
Top