ഐ​ ലീ​ഗ് 25 മു​ത​ല്‍
Tuesday, November 14, 2017 1:22 PM IST
ന്യൂ​ഡ​ല്‍ഹി: ഐ ​ലീ​ഗി​ന്‍റെ ഇ​ത്ത​വ​ണ​ത്തെ സീ​സ​ണ്‍ 25ന് ​ആ​രം​ഭി​ക്കും. മി​ന​ര്‍വ എ​ഫ്‌​സി​യും മോ​ഹ​ന്‍ബ​ഗാ​നും ത​മ്മി​ല്‍ ലു​ധി​യാ​ന​യി​ലാ​ണ് ഉ​ദ്ഘാ​ട​ന മ​ത്സ​രം. കേരളത്തിൽനിന്ന് ഗോകുലം എഫ്സി കളിക്കും.