സ്കൂ​ൾ ഗെ​യിം​സി​നു തു​ട​ക്ക​മാ​യി
Wednesday, November 15, 2017 1:12 PM IST
ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന സ്കൂ​​​ൾ ഗെ​​​യിം​​​സ് ഗ്രൂ​​​പ്പ്-2 ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പ്‌ മ​​​ത്സ​​​ര​​​ങ്ങ​​​ൾ ക​​ണ്ണൂ​​ർ മു​​​ണ്ട​​​യാ​​​ട് ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ചു. 1400 കാ​​​യി​​​ക​​താ​​​ര​​​ങ്ങ​​​ൾ വി​​​വി​​​ധ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലാ​​​യി പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​വി. സു​​​മേ​​​ഷ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. മേ​​​യ​​​ർ ഇ.​​പി. ല​​​ത അ​​​ധ്യ​​​ക്ഷ​​​ത വ​​ഹി​​ച്ചു. ക​​​ണ്ണൂ​​​ർ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് വി​​​ദ്യാ​​​ഭ്യാ​​​സ-​​​ആ​​​രോ​​​ഗ്യ സ്റ്റാ​​​ൻ​​ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​പി. ജ​​​യ​​​ബാ​​​ല​​​ൻ മാ​​​സ്റ്റ​​​ർ, വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ കെ.​​​ക​​​രു​​​ണാ​​​ക​​​ര​​​ൻ, ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ചാ​​​ക്കോ ജോ​​​സ​​​ഫ്, പി. മു​​​ഹ​​​മ്മ​​​ദ​​​ലി തുടങ്ങിയവർ സം​​​സാ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.